ബാരസിംഗ മാൻ
ദൃശ്യരൂപം
(Rucervus duvaucelii എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബാരസിംഗ [1] | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | R. duvaucelii
|
Binomial name | |
Rucervus duvaucelii (G. Cuvier, 1823)
| |
Historic range (yellow); relict populations: duvaucelii (red); branderi (green); ranjitsinhi (blue) |
ഇന്ത്യയിൽ മാത്രം കാണപ്പെടുന്ന ഒരിനം മാനാണ് സ്വംപ് ഡിയർ അഥവാ ബാരസിംഗ മാൻ (English: Swamp deer).
ഉത്തർപ്രദേശ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ ഔദ്യോഗികമൃഗമാണിത്. കൂട്ടത്തോടെ താമസിക്കുന്ന ഇവയെ അപൂർവ്വമായി ഒറ്റയ്ക്കും കാണാറുണ്ട്. ആൺമാനുകളുടെയെണ്ണം പെൺമാനുകളെക്കാൾ വളരെ കുറവായതിനാൽ വംശനാശഭീഷണി നേരിടുന്ന മൃഗമാണിത്. പുള്ളിമാനേക്കാൾ അല്പം വലുതാണ് ഇവ. ആൺമാനുകൾക്ക് കോമ്പുണ്ടാകും. മഞ്ഞകലർന്ന തവിട്ടു നിറമാണിവയ്ക്ക്. വയറിനടിവശം വെള്ളയും. ശരീരം രോമാവൃതമാണ്. ഇവ പകലാണ് ആഹാരം തേടിയിറങ്ങുന്നത്. [3]
അവലംബം
[തിരുത്തുക]- ↑ Grubb, Peter (16 November 2005). Wilson, Don E., and Reeder, DeeAnn M., eds (ed.). Mammal Species of the World (3rd ed.). Baltimore: Johns Hopkins University Press, 2 vols. (2142 pp.). pp. 668–669. ISBN 978-0-8018-8221-0. OCLC 62265494.
{{cite book}}
:|editor=
has generic name (help); Invalid|ref=harv
(help)CS1 maint: multiple names: editors list (link) - ↑ "Rucervus duvaucelii". IUCN Red List of Threatened Species. Version 2012.2. International Union for Conservation of Nature. 2008.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help). - ↑ ബാലരമ ഡൈജസ്റ്റ്, ലക്കം- 2011 ജൂലൈ 2, പേജ്- 15.