ഝാർഖണ്ഡ്
(ഝാർഖണ്ഡ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
ഝാർഖണ്ഡ് | |
അപരനാമം: - | |
![]() | |
തലസ്ഥാനം | റാഞ്ചി |
രാജ്യം | ഇന്ത്യ |
ഗവർണ്ണർ മുഖ്യമന്ത്രി |
സയ്ദ് അഹമ്മദ് രഘുബർ ദാസ് |
വിസ്തീർണ്ണം | 79700ച.കി.മീ |
ജനസംഖ്യ | 26909428 |
ജനസാന്ദ്രത | 338/ച.കി.മീ |
സമയമേഖല | UTC +5:30 |
ഔദ്യോഗിക ഭാഷ | ഹിന്ദി |
[[Image:|75px|ഔദ്യോഗിക മുദ്ര]] | |
ഝാർഖണ്ഡ് ഇന്ത്യയുടെ വടക്കുകിഴക്കുള്ള സംസ്ഥാനമാണ്, തലസ്ഥാനം റാഞ്ചി. ബീഹാർ, പശ്ചിമ ബംഗാൾ, ഛത്തീസ്ഗഡ്, ഉത്തർപ്രദേശ്, ഒറീസ്സ എന്നിവയാണ് ഝാർഖണ്ഡിന്റെ അതിർത്തി സംസ്ഥാനങ്ങൾ. 2000 നവംബർ 15-നാണ് ഈ സംസ്ഥാനം രൂപികൃതമായത്, നേരത്തെ ബീഹാറിന്റെ ഭാഗമായ പ്രദേശങ്ങൾ ഉൾപ്പെടുത്തിയാണ് ഈ സംസ്ഥാനം രൂപീകരിച്ചത്. ജാംഷെഡ്‌പൂർ, ബൊക്കാറോ, സിന്ദ്രി, ധൻബാദ് എന്നിവയാണ് ഝാർഖണ്ഡിലെ പ്രധാന വ്യാവസായികനഗരങ്ങൾ.
ഝാർഖണ്ഡ് സംസ്ഥാനത്തിന്റെ സിംഹഭാഗവും സ്ഥിതിചെയ്യുന്നത് ഛോട്ടാ നാഗ്പൂർ പീഠഭൂമിയിലാണ്.