സംവാദം:ചണ്ഡീഗഢ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തമിഴിലെപ്പോലെ അതിഖരഘോഷങ്ങളെ ഒഴിവാക്കിയാലേ മലയാളം ഗുണം പിടിക്കത്തൊള്ളൂ എന്നുതോന്നുന്നു. അച്ചനെ അച്ഛനും മടയനെ മഠയനും മറ്റുമാക്കിയ മലയാളിക്ക് എവിടെയും ഭ്രമം കലശലാണ്‌. പീഡനത്തെ പീഢനവും ഗുമസ്തൻ, വ്യത്യസ്തം, തുടങ്ങിയവയെ ഗുമസ്ഥനും വ്യത്യസ്ഥവും ആക്കിയേ അടങ്ങൂ. അല്ലെങ്കിൽ ചണ്ഡീഗഢിനെ ചണ്ഢീഗഡ് ആക്കിയതെന്തിനാണ്‌? ഏതെങ്കിലും വാക്കിൽ സംശയമുണ്ടെങ്കിൽ എന്റെ താളിൽ കുറിപ്പിടുക--തച്ചന്റെ മകൻ 01:24, 14 ഏപ്രിൽ 2009 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ചണ്ഡീഗഢ്&oldid=670434" എന്ന താളിൽനിന്ന് ശേഖരിച്ചത്