കോമൺ യുണിക്സ് പ്രിന്റിംഗ് സിസ്റ്റം
ദൃശ്യരൂപം
Original author(s) | Michael Sweet (Easy Software Products) |
---|---|
വികസിപ്പിച്ചത് | ആപ്പിൾ |
ആദ്യപതിപ്പ് | ജൂൺ 9, 1999 |
Stable release | 1.5
/ ജൂലൈ 25, 2011[1] |
റെപോസിറ്ററി | |
ഓപ്പറേറ്റിങ് സിസ്റ്റം | Unix-like, വിൻഡോസ് |
തരം | Print server |
അനുമതിപത്രം | ജി.പി.എൽ., GNU Lesser General Public License, with proprietary exceptions for software that links against CUPS to run on Apple operating systems [2] |
വെബ്സൈറ്റ് | http://www.cups.org |
യുണിക്സ് ലൈക് സിസ്റ്റങ്ങൾക്കായിട്ടുള്ള പ്രിന്റിങ് സിസ്റ്റമാണ് കുപ്സ് അഥവാ കോമൺ യുണിക്സ് പ്രിൻറിംഗ് സിസ്റ്റം. സിസ്റ്റത്തിനെ ഒരു പ്രിന്റ് സർവ്വർ ആക്കുകയാണ് കുപ്സ് ചെയ്യുന്നത്. ഇതു വഴി ശൃംഖലയിൽ ബന്ധിക്കപ്പെട്ട മറ്റു കംപ്യൂട്ടറുകളിൽ നിന്ന് പ്രിന്റ് ശേഖരിച്ച് അനുയോജ്യമായ പ്രിന്ററിലേക്ക് അയ്ക്കാൻ സാധിക്കും.
കുപ്സിൽ ഒരു പ്രിന്റ് സ്പൂളറും ഷെഡ്യൂളറും ഉണ്ട്.
ഇതും കാണുക
[തിരുത്തുക]- ഫൂമാറ്റിക്
- ഗട്ടൻപ്രിൻറ്
- എച്ച്പി ലിനക്സ് ഇമേജിങ് ആൻഡ് പ്രിൻറിംഗ്
- LPRng
- Scanner Access Now Easy
- സ്പൂളിങ്
- എക്സ്പ്രിൻറ്
അവലംബം
[തിരുത്തുക]- ↑ "CUPS 1.5". 2011-07-25. Archived from the original on 2011-09-27. Retrieved 2011-07-25.
- ↑ CUPS Software License Agreement Archived 2010-01-30 at the Wayback Machine., see section "License Exceptions". Last accessed July 10, 2009
വായനയ്ക്ക്
[തിരുത്തുക]- Sweet, Michael (July 10, 2000). CUPS overview Archived 2004-12-25 at the Wayback Machine.. Easy Software Products.
- CUPS software administration manual : Managing printers from the web Archived 2004-12-25 at the Wayback Machine. (version 1.1.21, 2004). Easy Software Products. Retrieved January 5, 2005.
- http://www.cups.org/articles.php Archived 2006-06-13 at the Wayback Machine. How-to articles and FAQs about using CUPS
- Design of CUPS Filtering System — including the context for Mac OS X ("Jaguar"). LinuxPrinting.org. Retrieved January 5, 2005.
- KDE. KDEPrint information Archived 2005-02-07 at the Wayback Machine.. KDE-printing website. Retrieved January 14, 2005.