കേരളത്തിലെ പൊതുമേഖലാസ്ഥാപനങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സർക്കാരിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളാണ് പൊതുമേഖലാസ്ഥാപനങ്ങൾ. കേരള സർക്കാരിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ളതും കേന്ദ്ര - സംസ്ഥാനങ്ങളുടെ സംയുക്ത ഉടമസ്ഥതയിലുള്ളവയും ഉണ്ട്.

കേരളത്തിലെ പൊതുമേഖലാസ്ഥാപനങ്ങളുടെ പട്ടിക
പേരു് ആസ്ഥാനം ജില്ല മേഖല
ഓട്ടോകാസ്റ്റ് ലി. ചേർത്തല ആലപ്പുഴ ഇരുമ്പ് കാസ്റ്റിങ്ങ്
ബേക്കൽ റിസോർട്ട്സ് ഡെവലപ്പ്മെന്റ് കോ. ലി. ബേക്കൽ കാസർഗോഡ്
ഫോം മാറ്റിങ്ങ്സ് (ഇന്ത്യ) ലി. ആലപ്പുഴ
ഫോറസ്റ്റ് ഇൻഡുസ്ട്രീസ് (ട്രാവന്കൂർ) ലി. തായിക്കാട്ടുകര എറണാകുളം
കേരള അഗ്രോ ഇന്ഡസ്ട്രീസ് കോ. ലി. കിസാൻ ജ്യോതി തിരുവനന്തപുരം
കേരള അഗ്രോ മെഷിനെറി കോ. ലി. അത്താണി എറണാകുളം
കേരള കരകൌശല വികസന കോ. ലി. തിരുവനന്തപുരം
കേരള ആർട്ടിസാൻസ് വികസന കോ. ലി. തിരുവനന്തപുരം
കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ്] ആറാലുമ്മൂട് തിരുവനന്തപുരം
കേരള സിറാമിക്സ് കുണ്ടറ കൊല്ലം
കേരള ക്ലേയ്സ് ആന്റ് സിറാമിക്സ് പ്രോഡക്ട്സ് ലി. പാപ്പിനിശ്ശേരി കണ്ണൂർ
കേരള കൺസ്ട്രക്‌ഷൻ കമ്പോണന്റ്സ് ലി. കെ.ആർ. പുരം ആലപ്പുഴ
കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിംഗ് കമ്പനി ലിമിറ്റഡ് പനമ്പിള്ളി നഗർ എറണാകുളം
കേരള ഫീഡ്സ് ലി. കല്ലേറ്റുംകര തൃശൂർ കാലിത്തീറ്റ
കേരള ഫിനാനാൻഷ്യൽ കോ. ലി. തിരുവനന്തപുരം
കേരള വനവികസന കോ. ലി. കോട്ടയം
കേരള ഗാർമെന്റ്സ് ലി. കണ്ണൂര്
കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോ. ലി. തൈക്കാട് തിരുവനന്തപുരം
കിറ്റ്കോ ലി. രവിപുരം എറണാകുളം
കേരള ഖാദി & ഗ്രാമ വ്യവസായ ബോർഡ് വഞ്ചിയൂർ തിരുവനന്തപുരം
കേരള ലൈവ്സ്റ്റോക്ക് വികസന ബോർഡ് പട്ടം തിരുവനന്തപുരം
കേരള മിനറൽസ് & മെറ്റൽസ് ലി. ശങ്കരമംഗലം കൊല്ലം
കേരള മെഡിക്കൽ സർവീസസ് കോ. തൈക്കാട് തിരുവനന്തപുരം
കേരള പോലീസ് ഹൌസിങ്ങ് & കൺസ്ട്രക്ഷൻ കോ. ലി. തിരുവനന്തപുരം
കേരള സ്റ്റേറ്റ് പവർ & ഇന്ഫ്രാസ്ട്രക്ചർ ഫിനാനാസ് കോ. ലി. വെള്ളയമ്പലം തിരുവനന്തപുരം
കേരള ഷിപ്പിംഗ് & ഇൻലാന്റ് നവിഗേഷൻ കോ. ലി. കടവന്ത്ര എറണാകുളം
കേരള സിവിൽ സപ്ലൈസ് കോ. ലി. ഗാന്ധിനഗർ എറണാകുളം
കേരള സ്റ്റേറ്റ് കയർ കോ. ലി. ആലപ്പുഴ
കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോ. ലി. പാറ്റൂർ തിരുവനന്തപുരം
കേരള സംസ്ഥാന ബാംബൂ കോ. ലി. അങ്കമാലി എറണാകുളം
കേരള സംസ്ഥാന ബിവറേജസ് (മാനുഫക്ചറിങ്ങ് & മാർക്കറ്റിങ്ങ് ) കോ. ലി. തിരുവനന്തപുരം
[[കേരള സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷൻ ലിമിറ്റഡ്] മുണ്ടക്കല് കൊല്ലം
കേരള സംസ്ഥാന കണ്സ്ട്രക്ഷൻ കോ. ലി. വൈറ്റില എറണാകുളം
കേരള സ്റ്റേറ്റ് ഡിറ്റർജന്റ്സ് & കെമിക്കൽസ് കുറ്റിപ്പുറം മലപ്പുറം
കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാര്ശിത വിഭാഗ വികസന കോ. ലി. കോട്ടയം
കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോ. ലി. തൃശ്ശൂർ തൃശ്ശൂർ
കേരള സ്റ്റേറ്റ് ഡ്രഗ്സ് & ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് കലവൂർ ആലപ്പുഴ
കേരള സംസ്ഥാന വിദ്യുഛകതി ബോർഡ് പട്ടം തിരുവനന്തപുരം വൈദ്യുതി
കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്മെന്റ് കോ. ലി. തിരുവനന്തപുരം ഇലക്ട്രോണിക്സ്
സംസ്ഥാന വിമുക്തഭട വികസന പുനരധിവാസ കോ. തിരുവനന്തപുരം
കേരള സംസ്ഥാന ചലചിത്ര വികസന ലി. വഴുതക്കാട് തിരുവനന്തപുരം
കേരള സംസ്ഥാന ഫിനാൻഷ്യൽ എന്റർപ്രൈസസ് ലി. തൃശ്ശൂർ ധനവ്യവസായം
കേരള സംസ്ഥാന.വികാലാംഗക്ഷേമ കോ. ലി. പൂജപ്പുര തിരുവനന്തപുരം
കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് ശാന്തിനഗർ തിരുവനന്തപുരം
കേരള സംസ്ഥാന ഹോര്ട്ടികള്ച്ചര് പ്രോഡക്ട്സ് ഡെവലപ്മെന്റ് കോ. ലി. പൂജപ്പുര തിരുവനന്തപുരം
കേരള സംസ്ഥാന വ്യവസായ വികസന കോ. ലി. തിരുവനന്തപുരം
കേരള സംസ്ഥാന ഇൻഡുസ്ട്രിയൽ എന്റർപ്രൈസസ് ലി. തിരുവനന്തപുരം
കേരള സംസ്ഥാന മാരിടൈം ഡെവലപ്മെന്റ് കോ. ലി. പള്ളിമുക്ക് എറണാകുളം
കേരള സംസ്ഥാന മിനറൽ ഡെവലപ്മെന്റ് കോ. ലി. നന്ദാവനം തിരുവനന്തപുരം
കേരള സംസ്ഥാന പൌൾട്രി ഡെവലപ്മെന്റ് കോ. ലി. പേട്ട തിരുവനന്തപുരം
കേരള സംസ്ഥാന പന ഉൽപ്പന്ന വികസന തൊഴിലാളി ക്ഷേമ കോ. ലി. നെയ്യാറ്റിങ്കര തിരുവനന്തപുരം
കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ തിരുവനന്തപുരം
കേരള ചെറുകിട വ്യവസായ വികസന കോ. ലി. ശാന്തിനഗർ തിരുവനന്തപുരം
കേരള സംസ്ഥാന ടെക്‌സ്റ്റൈൽ കോ. ലി. ശാസ്തമംഗലം തിരുവനന്തപുരം
കേരള സംസ്ഥാന വെയർഹൌസിംഗ് കോ. എറണാകുളം
കേരള സംസ്ഥാന വനിത വികസന കോ. ലി. കവടിയാർ തിരുവനന്തപുരം
കേരള വിനോദസഞ്ചാര വികസന കോ. ലി. തിരുവനന്തപുരം
കേരള ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് ഫിനാൻസ് കോ. ലി. വഴുതക്കാട് തിരുവനന്തപുരം
കേരള അർബൻ & റൂറൽ ഡെവലപ്മെന്റ് കോ. ലി. വഴുതക്കാട് തിരുവനന്തപുരം
മലബാർ സിമെന്റ്സ് വാളയാർ പാലക്കാട് സിമന്റ്
മലബാർ ഡിസ്റ്റിലറീസ് ലി. മേനോൻ പാറ പാലക്കാട് മദ്യം
മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ ലി. ഇടയാർ എറണാകുളം മാംസം
മെറ്റൽ ഇൻഡുസ്ട്രീസ് ലി. ഷൊർണ്ണൂർ പാലക്കാട്
മെട്രോപൊളിറ്റൻ എഞ്ചിനിയറിംഗ് കമ്പനി ലി. തിരുവനന്തപുരം
ഓയിൽ പാം ഇന്ത്യ ലി. കോടിമാത കോട്ടയം
ഓവർസീസ് ഡെവലപ്മെന്റ് & എംപ്ലോയ്മെന്റ് പ്രൊമോഷൻ കൺസൽട്ടന്റ്സ് ലി. അമ്പലത്തുമുക്ക് തിരുവനന്തപുരം
ഫാർമസ്യൂട്ടിക്കൽ കോ. (ഐ.എം.) കേരള ലി. തൃശ്ശൂർ ആയുർവേദ ഔഷധങ്ങൾ
പ്ലാന്റേഷൻ കോ. ഓഫ് കേരള ലി. കോട്ടയം
റീഹാബിലിറ്റേഷൻ പ്ലാന്റേഷൻ ലി, പുനലൂർ
റോഡ്സ് & ബ്രിഡ്ജസ് ഡെവലപ്മെന്റ് കോ. ഓഫ് കേരള ലി. പാലാരിവട്ടം എറണാകുളം
സ്റ്റേറ്റ് ഫാമിംഗ് കോ. ഓഫ് കേരള ലി. വെട്ടിത്തിട്ട
സ്റ്റേറ്റ് മെഡിസിനൽ പ്ലാന്റ് ബോർഡ് ഷൊർണൂർ റോഡ് തൃശ്ശൂർ
സ്റ്റീൽ കോംപ്ലക്സ് ലി. ഫറോക്ക് കോഴിക്കോട്
സ്റ്റീൽ ആൻഡ്‌ ഇന്റസ്റ്റ്രിയൽ ഫോർജിങ്ങ്സ് ലിമിറ്റഡ് അത്താണി തൃശ്ശൂര്
സ്റ്റീൽ ഇൻഡുസ്ടീസ് കേരള ലി. അത്താണി തൃശൂർ
ടൂറിസ്റ്റ് റിസോർട്ട്സ് (കേരള) ലി. പാരീസ് റോഡ് തിരുവനന്തപുരം
ട്രാക്കോ കേബിൾ കമ്പനി ലി. എറണാകുളം
ട്രാൻസ്ഫോർമേഴ്സ് & ഇലക്ട്രിക്കൽസ് കേരള ലി. അങ്കമാലി എറണാകുളം ട്രാൻസ്ഫൊർമറുകൾ
ട്രാവൻകൂർ സിമെന്റ്സ് ലി. നാട്ടകം കോട്ടയം
ട്രാവൻകൂർ-കൊച്ചിൻ കെമിക്കൽസ് ലി. ഉദ്യോഗമണ്ഡൽ എറണകുളം
ട്രാവൻകൂർ പ്ലൈവുഡ് ഇൻഡസ്ട്രീസ് ലി. പുനലൂർ
ട്രാവൻകൂർ ഷുഗേഴ്സ് & കെമിക്കൽസ് ലി. വളഞ്ഞവട്ടം
ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലി. കൊച്ചുവേളി തിരുവനന്തപുരം
തിരുവനന്തപുരം റബ്ബർ വർക്സ് ലി. തൈക്കാട് തിരുവനന്തപുരം
യുണൈറ്റഡ് ഇലക്ട്രിക്കൽസ് ഇൻഡുസ്ട്രീസ് ലി. പള്ളിമുക്ക് കൊല്ലം
വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലി. വഴുതക്കാട് തിരുവനന്തപുരം
കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് [[]] തിരുവനന്തപുരം