കവടിയാർ

Coordinates: 8°31′28″N 76°57′36″E / 8.5245°N 76.9599°E / 8.5245; 76.9599
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കവടിയാർ

കവടിയാർ
Town
Kowdiar
Skyline of കവടിയാർ
കവടിയാർ is located in Kerala
കവടിയാർ
കവടിയാർ
Location in Kerala, India
Coordinates: 8°31′28″N 76°57′36″E / 8.5245°N 76.9599°E / 8.5245; 76.9599
Country India
StateKerala
DistrictThiruvananthapuram
TalukasThiruvananthapuram
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
695 003

കേരളത്തിലെ തിരുവനന്തപുരം നഗരത്തിലെ പ്രധാന സ്ഥലങ്ങളിലൊന്നാണ് കവടിയാർ. ഇത്  കിഴക്കേകോട്ടവരെ നീളുന്ന രാജവീഥിയുടെ തുടക്കസ്ഥലമാണ്. വെള്ളയമ്പലം, പേരൂർക്കട എന്നീസ്ഥലങ്ങൾക്കിടയിലാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്.

കവടിയാർ കൊട്ടാരം എന്ന പ്രധാന കെട്ടിടം കവടിയാറിലാണ് സ്ഥിതിചെയ്യുന്നത്. തിരുവനന്തപുരം നഗരത്തിലെ ഏറ്റവും വിലകൂടിയ അപ്പാർട്ടുമെന്റുകൾ നിന്നിരുന്ന സ്ഥലമാണിത്. കവടിയാർ മുതൽ വെള്ളയമ്പലം വരെയുള്ള റോഡ് വളരെ നന്നായി പരിപാലിച്ചുപോരുന്നു.

കവടിയാറിലൂടെ കടന്നുപോകുന്ന പ്രധാന റോഡുകൾ ഇവയാണ്

  • പേരൂർക്കട കവലവഴി തെന്മലയ്ക്ക് പോകുന്ന റോഡ്, അമ്പലമുക്ക് വഴി
  • പട്ടം കവല വഴി പട്ടത്തിന് പോകുന്ന റോഡ്, കുറവൻകോണം വഴി
  • പിഎംജി ടിടിസി റോഡ്

പ്രധാന സ്ഥലങ്ങൾ[തിരുത്തുക]

  • കവടിയാർ കൊട്ടാരം
  • രാജ്ഭവൻ
  • ക്രൈസ്റ്റ് നഗർ സ്ക്കൂൾ
  • ട്രിവാൻഡ്രം ടെന്നീസ് ക്ലബ്ബ്
  • ട്രിവാൻഡ്രം ഗോൾഫ് ക്ലബ്ബ്
  • നിർമ്മല ഭവൻ ഹയർസെക്കന്ററി സ്ക്കൂൾ
  • സാൽവേഷൻ ആർമി കോംപ്ലക്സ്
  • സാൽവേഷൻ ആർമി സ്ക്കൂൾ
  • എസ് ഐ ക്വീൻസ്വേ പോയന്റ്സ് അപ്പാർട്ട്മെന്റുകൾ
  • ഹീര അപ്പാർട്ട്മെന്റ്സ്
  • യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി

അടുത്തുള്ള ഗതാഗത സംവിധാനങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കവടിയാർ&oldid=3621299" എന്ന താളിൽനിന്ന് ശേഖരിച്ചത്