കൊച്ചുവേളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് 3 കിലോമീറ്റർ ദൂരത്തിൽ വടക്ക്-പടിഞ്ഞാറുള്ള ഒരു തീരപ്രദേശമാണ് കൊച്ചുവേളി. കേരളത്തിന്റെ വ്യവസായ ഭൂപടത്തിൽ വർഷങ്ങൾക്കു മുമ്പേ സ്ഥാനം പിടിച്ചിരുന്നു. പൊതുമേഖലാ സ്ഥാപനമായ ട്രാവൻകൂർ ടൈറ്റാനിയം ഇവിടെയാണ്. ഈ തീരപ്രദേശത്തിന്റെ കിഴക്കുഭാഗത്തയാണ് കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ. കൊച്ചുവേളിയെ, തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻറെ പ്രധാന സബ് ‌സ്റ്റേഷനാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.‍

"https://ml.wikipedia.org/w/index.php?title=കൊച്ചുവേളി&oldid=1723452" എന്ന താളിൽനിന്ന് ശേഖരിച്ചത്