തൈക്കാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Thaikkad
city
Country India
StateKerala
DistrictThrissur
Population
 (2001)
 • Total7,749
Languages
 • OfficialMalayalam, English
Time zoneUTC+5:30 (IST)

കേരളത്തിലെ തൃശൂർ ജില്ലയിലുള്ള ഒരു ഗ്രാമമാണ് തൈക്കാട്. ഒരു നൂറ്റാണ്ടോളം പഴക്കമുള്ള ക്ഷേത്രങ്ങളും, പള്ളികളും ഈ പ്രദേശത്ത് സ്ഥിതി ചെയ്യുന്നുണ്ട്. കൂടാതെ ഒരു പവർ ഹൗസും ഇവിടെ ഉണ്ട്.

ജനസംഖ്യ[തിരുത്തുക]

തൈക്കാട് ഗ്രാമത്തിലെ ആകെയുള്ള ജനസംഖ്യ 7749 ആണ്. [1] അതിൽ 47% പുരുഷന്മാരും 53% സ്ത്രീകളും ആണ്. ദേശീയ ശരാശരി സാക്ഷരതയേക്കാൾ (59.5% ) കൂടുതൽ ആണ് ഈ ഗ്രാമത്തിലെ സാക്ഷരത (86%). പുരുഷന്മാരുടേയും സ്ത്രീകളുടേയും സാക്ഷരത 86% തന്നെയാണ്. 6 വയസ്സിൽ താഴെയുള്ള കുട്ടികൾ 10% ആണ്.

അവലംബം[തിരുത്തുക]

  1. "Census of India 2001: Data from the 2001 Census, including cities, villages and towns (Provisional)". Census Commission of India. മൂലതാളിൽ നിന്നും 2004-06-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-11-01.
"https://ml.wikipedia.org/w/index.php?title=തൈക്കാട്&oldid=2456901" എന്ന താളിൽനിന്ന് ശേഖരിച്ചത്