പനമ്പിള്ളി നഗർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എറണാകുളം ജില്ലയിലെ കൊച്ചി നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സ്ഥലമാണു് പനമ്പിള്ളി നഗർ[1]. കൊച്ചിയിലെ പാസ്പോർട്ട് കാര്യാലയം ഇവിടെയാണ് പ്രവർത്തിക്കുന്നത്. നിരവധി ഗാർഹിക, ഓഫീസ് സമുച്ചയങ്ങളും ഇവിടെയുണ്ട്. മനോരമയുടെ കൊച്ചി ഓഫീസ് പനമ്പിള്ളിനഗറിലാണ് സ്ഥിതി ചെയ്യുന്നത്. സഹോദരൻ അയ്യപ്പൻ റോഡിലെ ഈ ഭാഗം മനോരമ ജംഗ്ഷൻ എന്നറിയപ്പെടുന്നു.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2008-01-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-11-12.
"https://ml.wikipedia.org/w/index.php?title=പനമ്പിള്ളി_നഗർ&oldid=3636143" എന്ന താളിൽനിന്ന് ശേഖരിച്ചത്