സ്റ്റീൽ ആൻഡ്‌ ഇന്റസ്റ്റ്രിയൽ ഫോർജിങ്ങ്സ് ലിമിറ്റഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സ്റ്റീൽ ആൻഡ് ഇന്റസ്റ്റ്രിയൽ ഫോർജിങ്ങ്സ് ലിമിറ്റഡ്
വ്യവസായംസ്റ്റീൽ
ആസ്ഥാനം,
Area served
ഇന്ത്യ
ഉത്പന്നംഎയ്റോസ്പേസ്‌, ഓട്ടോമൊബൈൽ, റെയിൽവേ, പ്രതിരോധ ഫോർജിങ്ങുകൾ
Parentസ്റ്റീൽ ഇന്റസ്റ്റ്രീസ് കേരള ലിമിറ്റഡ്
വെബ്സൈറ്റ്http://www.siflindia.com/

കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഒരു പൊതുമേഖല സ്ഥാപനമാണ് സ്റ്റീൽ ആൻഡ് ഇന്റസ്റ്റ്രിയൽ ഫോർജിങ്ങ്സ് ലിമിറ്റഡ് (എസ്. ഐ. എഫ്. എൽ.). തൃശ്ശൂർ ജില്ലയിലെ അത്താണിയാണ് കമ്പനിയുടെ ആസ്ഥാനം. മെഷീനിങ്ങ് യൂണിറ്റ് ഷൊർണൂരിൽ സ്ഥിതി ചെയ്യുന്നു. എസ്. ഐ. എഫ്. എല്ലിനു 1983ൽ തുടക്കമിടുകയും 1986ൽ വാണിജ്യ ഉല്പാദനം ആരംഭിക്കുകയും ചെയ്തു. AS 9100 C, ISO 9001:2008 അംഗീകാരങ്ങൾ കമ്പനി നേടിയിട്ടുണ്ട്. എയ്റോസ്പേസ്‌, ഓട്ടോമൊബൈൽ, റെയിൽവേ, പ്രതിരോധ മേഖലകളിലേക്ക് ആവശ്യമായ ഫോർജിങ്ങുകൾ എസ്. ഐ. എഫ്. എൽ. നിർമ്മിക്കുന്നു.