ഉപയോക്താവിന്റെ സംവാദം:Vknizar

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം Vknizar !,

വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മൊഴി കീ മാപ്പിങ്ങ്


താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ‍‍ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ‍ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ‍ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയന്മാരുമായി സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതു വശത്തെ തത്സമയ സം‌വാദം ലിങ്കിൽ ക്ലിക്കുക. ആരെങ്കിലും ചാറ്റ്റൂമിൽ ഉണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കും.

-- ജ്യോതിസ് 04:26, 18 സെപ്റ്റംബർ 2007 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Vknizar,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 12:38, 29 മാർച്ച് 2012 (UTC)[മറുപടി]

മാത്സ് ബ്ലോഗ്[തിരുത്തുക]

മാത്സ് ബ്ലോഗ് എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. എഴുത്തുകാരി സംവാദം 07:14, 5 ഓഗസ്റ്റ് 2012 (UTC)[മറുപടി]

മാത്സ് ബ്ലോഗ് എന്ന ലേഖനം നീക്കം ചെയ്യപ്പെടത്തക്ക നികൃഷ്ടമായാണ് തോന്നുന്നതെങ്കിൽ അങ്ങനെത്തന്നെ വേണം!--Vknizar (സംവാദം) 03:39, 26 ഡിസംബർ 2013 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Vknizar

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 03:39, 17 നവംബർ 2013 (UTC)[മറുപടി]

You have new messages
You have new messages
നമസ്കാരം, Vknizar. താങ്കൾക്ക് സംവാദം:അഴീക്കോട് എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

മാഷെ, കേരളസിംഹമെന്നറിയപ്പെട്ടിരുന്നത് പഴശ്ശിരാജായല്ലേ ?--കണ്ണൻഷൺമുഖം (സംവാദം) 15:53, 23 ഡിസംബർ 2013 (UTC)[മറുപടി]

പ്രമാണം:Azhicode.jpg[തിരുത്തുക]

പ്രമാണം:Azhicode.jpg എന്ന ചിത്രം എടുത്തിരിക്കുന്ന ശ്രീ കെ ആർ സതീശൻ താങ്കളുടെ സുഹൃത്താണോ. അദ്ദേഹം ഈ ചിത്രം സ്വതന്ത്ര അനുമതിയിൽ പ്രസിദ്ധീകരിക്കാൻ സമ്മതിച്ചതായി ഒരു ഇ-മെയിൽ permissions-ml@wikimedia.org എന്ന വിലാസത്തിൽ അയക്കാൻ ആവശ്യപ്പെടാമോ? --ശ്രീജിത്ത് കെ (സം‌വാദം) 16:52, 23 ഡിസംബർ 2013 (UTC)[മറുപടി]

പ്രമാണം:Azhicode.jpg എന്ന ചിത്രം എടുത്തിരിക്കുന്ന ശ്രീ കെ ആർ സതീശൻ ഞങ്ങളുടെ ഒരു സുഹൃത്താണ്. ഇ-മെയിൽ permissions-ml@wikimedia.org എന്ന വിലാസത്തിൽ അയക്കാൻ ആവശ്യപ്പെടാം.പക്ഷേ അദ്ദേഹത്തെ ആദ്യം ഇ-മെയിൽ അയക്കാൻ പഠിപ്പിക്കേണ്ടിവരും..!--വി കെ നിസാർ (സം‌വാദം) 08:02, 24 ഡിസംബർ 2013 (UTC) Vknizar (സംവാദം) 02:33, 24 ഡിസംബർ 2013 (UTC)[മറുപടി]

പ്രമാണം:Azhicode.jpg എന്ന ചിത്രം www.beachfest.in എന്ന പകർപ്പുപേക്ഷയുള്ള ബ്ലോഗിൽ പ്രസിദ്ധീകരിച്ചിരുന്നതുകൊണ്ട് അതിന്റെ ആവശ്യമുണ്ടോന്ന് ഇപ്പോളൊരു സംശയം..!--വി കെ നിസാർ (സം‌വാദം) 08:02, 24 ഡിസംബർ 2013 (UTC) Vknizar (സംവാദം) 13:33, 24 ഡിസംബർ 2013 (UTC)[മറുപടി]

പകർപ്പ് ഉപേക്ഷ ഉണ്ടെന്ന് വെബ്സൈറ്റിൽ വ്യക്തമായി എഴുതിയിട്ടില്ല. പൊതുസഞ്ചയമാണോ, ക്രിയേറ്റീവ് കോമൺസ് ആണോ തിരഞ്ഞെടുക്കേണ്ടത് എന്ന് മനസ്സിലാവുന്നില്ല. --ശ്രീജിത്ത് കെ (സം‌വാദം) 17:00, 25 ഡിസംബർ 2013 (UTC)[മറുപടി]

"♡ Copying is an act of love. Love is not subject to law. - 2013" കോപ്പിഹാർട്ട് എന്ന തീവ്ര പകർപ്പുപേക്ഷാ വാചകം വ്യക്തമായി വെബ്സൈറ്റിൽ കാണുന്നില്ലേ..?--Vknizar (സംവാദം) 01:38, 26 ഡിസംബർ 2013 (UTC)[മറുപടി]

കോപ്പിഹാർട്ടിനെ പൊതുസഞ്ചയമായി കരുതാമെന്നു തോന്നുന്നു. (കോപ്പിഹാർട്ട് വ്യക്തമായ സാധുതയുള്ള ഒരു പകർപ്പവകാശ അനുമതിയാണെന്നു തോന്നുന്നില്ല) --അഖിലൻ 12:32, 26 ഡിസംബർ 2013 (UTC)[മറുപടി]
കോപ്പിഹാർട്ട് എന്ന ലേഖനത്തിൽ പറയുന്നതുപ്രകാരമാണെങ്കിൽ അതിന് ഒരു ലൈസൻസിന്റെ സ്വഭാവമുണ്ടെന്നല്ലാതെ നിയമപരമായ പിൻബലമൊന്നുമില്ല.. അങ്ങിനെ ആണെങ്കിൽ ഇ-മെയിൽ അനുമതി ലഭിക്കാത്തിടത്തോളം ഈ ചിത്രം പകർപ്പവകാശലംഘനമാണ്. --ശ്രീജിത്ത് കെ (സം‌വാദം) 20:27, 26 ഡിസംബർ 2013 (UTC)[മറുപടി]

സംവാദതാൾ[തിരുത്തുക]

വിക്കിപീഡിയയിലെ സംവാദതാളിൽ നിന്നും വിവരങ്ങൾ നീക്കം ചെയ്യരുത്. പകരം അധികമായാൽ അവ നിലവറയിലാക്കി സൂക്ഷിക്കുക. മാർഗ്ഗരേഖ കാണുക.--റോജി പാലാ (സംവാദം) 02:55, 26 ഡിസംബർ 2013 (UTC)[മറുപടി]

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019[തിരുത്തുക]

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)[മറുപടി]