കോപ്പിഹാർട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കോപ്പിഹാർട്ട് എന്നത് ഒരു കൃതിയെ സൂചിപ്പിക്കുന്നതും അത് പകർത്താൻ ആഹ്വാനം ചെയ്യുന്നതുമായ ഒരു വാക്കാണ്. അതിന് ഒരു ലൈസൻസിന്റെ സ്വഭാവമുണ്ടെന്നല്ലാതെ നിയമപരമായ പിൻബലമൊന്നുമില്ല. സാധാരണയായി കോപ്പിറൈറ്റ് അടയാളത്തിന്റെ സ്ഥാനത്ത് (©), ഒരു വെളുത്ത ഹൃദയ ചിഹ്നം (, യൂണീകോഡ് കാരക്ടർ U+2661)ഉപയോഗിച്ചാണ് ഇത് സൂചിപ്പിക്കുന്നത്. ഇതുപ്രകാരമുള്ള ലൈസൻസ് വാചകം ഏതാണ്ട് താഴേ കാണും പ്രകാരമാണ്.

"♡ പകർത്തുക എന്നത് ഒരു സ്നേഹപ്രകടനമാണ്. ദയവായി പകർത്തിയാലും."

കണ്ണികൾ[തിരുത്തുക]

  1. http://copyheart.org/
"https://ml.wikipedia.org/w/index.php?title=കോപ്പിഹാർട്ട്&oldid=1886626" എന്ന താളിൽനിന്ന് ശേഖരിച്ചത്