ഉപയോക്താവിന്റെ സംവാദം:Nihal Neerrad S

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നമസ്കാരം Nihal Neerrad S !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ Insert-signature.png ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 15:41, 13 മാർച്ച് 2019 (UTC)[reply]

ലേഖനം വികസിപ്പിക്കാമോ?[തിരുത്തുക]

@Nihal Neerrad S:, ബാസ്റ്റൈൽ കോട്ടയുടെ ആക്രമണം എന്ന ലേഖനം തുടങ്ങിയതിന് നന്ദി. ലേഖനം അവലംബങ്ങൾ കൂട്ടിച്ചേർത്ത് വികസിപ്പിക്കാമോ? സഹായം ആവശ്യമെങ്കിൽ ചോദിക്കാവുന്നതാണ്. നല്ല തിരുത്തലുകൾക്ക് ആശംസകൾ--Vijayan Rajapuram {വിജയൻ രാജപുരം} 14:04, 11 ഏപ്രിൽ 2021 (UTC)[reply]

അഭിസംബോധന[തിരുത്തുക]

പ്രിയ @Kannan S 2424:, ഇവിടെ അഭിസംബോധന ചെയ്തതുപോലെ, Sir / Madam വേണ്ടതില്ല. വിക്കിപീഡിയയിൽ എല്ലാവരും സമൻമാരാണ്. സുഹൃത്തേ എന്ന വിളി തന്നെ ധാരാളം. Smiley.svg --Vijayan Rajapuram {വിജയൻ രാജപുരം} 14:48, 25 ഒക്ടോബർ 2021 (UTC)[reply]

OK , മുൻപ് ഞാനിട്ട സംവാദത്തിൽ ഇട്ട ഒരു താളിൻ്റെ പേര് മാത്രമേ ശരിയാക്കിയുള്ളൂ . മറ്റ് രണ്ട് താളുകൾ കൂടി ശരിയാക്കണേ ...... Kannan S 2424 (സംവാദം) 14:57, 25 ഒക്ടോബർ 2021 (UTC)[reply]

അവലംബം ചേർക്കണം[തിരുത്തുക]

പ്രിയ @Kannan S 2424:, താങ്കൾ വിക്കിപീഡിയയിലേക്ക് നൽകുന്ന സംഭാവനകളിൽ സന്തോഷം. ലേഖനങ്ങൾ ചേർക്കുമ്പോൾ, അവലംബങ്ങളോടെ വിവരങ്ങൾ ചേർക്കണമെന്നോർമ്മിപ്പിക്കുകയാണ്. കൂടാതെ, അടിസ്ഥാനവിവരങ്ങൾ പോലുമില്ലാത്ത ലേഖനങ്ങൾ ചേർക്കാതിരിക്കാനും ശ്രദ്ധിക്കുക. ഇംഗ്ലീഷിൽ നിന്നും മൊഴിമാറ്റം നടത്തിയും ലേഖനങ്ങൾ ചേർക്കാം. അവലംബങ്ങൾ ലഭിക്കാൻ ഇത് സഹായിക്കും. വിവർത്തന സഹായി‍ വേണമെങ്കിൽ ഉപയോഗിക്കാം.--Vijayan Rajapuram {വിജയൻ രാജപുരം} 07:06, 28 ഒക്ടോബർ 2021 (UTC)[reply]

ok Kannan S 2424 (സംവാദം) 18:20, 1 നവംബർ 2021 (UTC)[reply]

സംവാദം താളിലെ സന്ദേശങ്ങൾ മാനിക്കുന്നില്ല[തിരുത്തുക]

പ്രിയ @Kannan S 2424:, ലേഖനങ്ങൾ ചേർക്കുമ്പോൾ അവയ്ക്ക് വിജ്ഞാനകോശസ്വഭാവമുണ്ടാവണമെന്നത് ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുന്നു. അവലംബങ്ങളൊന്നുമില്ലാതെ ലേഖനങ്ങൾ ( രാജ കഴുകൻ, ഷാജഹാൻ്റെ വീഞ്ഞ് പാത്രം, അക്ബർ ഷാ (വജ്രം) ) ചേർത്തുകൊണ്ടിരിക്കുന്നത് താങ്കൾ തുടരുന്നു. സന്ദേശങ്ങൾക്ക് മറുപടി നൽകുക എന്നതും ഒരു വിക്കിമര്യാദയാണ് എന്നോർമ്മിപ്പിക്കട്ടെ? നല്ല തിരുത്തുകളുമായി തുടരാനാവട്ടെയെന്ന് ആശംസിക്കുന്നു.,--Vijayan Rajapuram {വിജയൻ രാജപുരം} 14:31, 1 നവംബർ 2021 (UTC)[reply]

Sorry , ചേർക്കാൻ മറന്നുപോയി . ചേർത്തിട്ടുണ്ട് . ഇനി അവലംബങ്ങൾ ചേർക്കാൻ ശ്രദ്ധിക്കാം . Kannan S 2424 (സംവാദം) 18:20, 1 നവംബർ 2021 (UTC)[reply]

fair use[തിരുത്തുക]

താങ്കൾ നിരവധി തവണ എന്റെ സംവാദതാളിൽ നിന്ന് വിവരങ്ങൾ നീക്കം ചെയ്തതായി കണ്ടു. മറ്റൊരു ഉപയോക്താവിന്റെ സംവാദതാളിലെഴുതുന്നവ പത്തായത്തിലേക്ക് മാറ്റുകയാണ് ചെയ്യന്നത്. അല്ലാതെ അത് നീക്കം ചെയ്തുകൂടാ. പുതിയ ഉപയോക്താവായതുകൊണ്ട് താങ്കൾക്ക് ഈ വിവരം അജ്ഞാതമായിരിക്കാം. നല്ലയൊരു വിക്കിയനുഭവം ആശംസിച്ചുകൊണ്ട്........--Meenakshi nandhini (സംവാദം) 13:51, 9 നവംബർ 2021 (UTC)[reply]

ok Mam Nihal Neerrad S (സംവാദം) 19:00, 12 നവംബർ 2021 (UTC)[reply]

റീജന്റ് വജ്രം[തിരുത്തുക]

ഈ ലേഖനം Wikipedia Asian Month 2021 Malayalam ത്തിൽ സമർപ്പിക്കാൻ സാധിക്കില്ല. ഒരു ഏഷ്യൻ രാജ്യവുമായി (സ്വന്തം രാജ്യം ഒഴികെ) ലേഖനത്തിന് ഏതെങ്കിലും തരത്തിൽ (ഉദാ: സാംസ്കാരികം, ഭൂമിശാസ്ത്രപരം, രാഷ്ട്രീയം) ബന്ധമുണ്ടായിരിക്കണം. മലയാളത്തിൽ ഇന്ത്യക്കുവെളിയിലുള്ള ഏഷ്യൻ രാജ്യവുമായി ലേഖനത്തിന് ഏതെങ്കിലും തരത്തിൽ ബന്ധം ഉണ്ടായിരിക്കണം. --Meenakshi nandhini (സംവാദം) 14:38, 12 നവംബർ 2021 (UTC)[reply]

Ok Mam , റീജൻ്റ് വജ്രം ഇന്ത്യയിൽ ഉൽഭവിച്ചതാണെങ്കിലും അതിൻ്റെ മുഴുവൻ ചരിത്രവും ബ്രിട്ടനുമായി ബന്ധപ്പെട്ടിരിക്കുന്നു , അതാണ് ചേർത്തത് , Sorry . Nihal Neerrad S (സംവാദം) 18:59, 12 നവംബർ 2021 (UTC)[reply]

പകർപ്പവകാശലംഘനം[തിരുത്തുക]

പ്രിയ @Nihal Neerrad S:, താങ്കൾ സൃഷ്ടിച്ച താജ്-ഇ-മാഹ് (വജ്രം), സാൻസി വജ്രം, റീജന്റ് വജ്രം, ദരിയ–ഇ–നൂർ, ഓർലൊവ് വജ്രം, ഷാ വജ്രം, ഷാജഹാൻ്റെ വീഞ്ഞ് പാത്രം, അക്ബർ ഷാ (വജ്രം) എന്നീ ലേഖനങ്ങൾ ഈ പ്രസിദ്ധീകരണത്തിൽ നിന്നുള്ള പകർത്തലായിട്ടാണ് കാണുന്നത്. വരികൾ വള്ളിപുള്ളി വ്യത്യാസമില്ലാതെ കോപ്പി ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് പകർപ്പവകാശലംഘനമാണ് എന്ന് മനസ്സിലാക്കുമല്ലോ? അവലംബം അടിസ്ഥാനമാക്കി ലേഖനം തയ്യാറാക്കണം. അതേപടി പകർത്തരുത്.

മേൽപ്പറഞ്ഞ ലേഖനങ്ങളും താങ്കൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന മറ്റു ലേഖനങ്ങളും ഇംഗ്ലീഷ് വിക്കിപീഡിയയിൽ ലഭ്യമാണ്. അവ അടിസ്ഥാനമാക്കി മാറ്റി എഴുതുന്നതായിരിക്കും ഉചിതമെന്നു കരുതുന്നു. നിലവിലുള്ള അവസ്ഥയിൽ ഈ ലേഖനങ്ങളിൽ മായ്ക്കൽ ഫലകം ചേർക്കേണ്ടിവരും എന്നതിനാൽ എത്രയും പെട്ടെന്ന് തന്നെ താങ്കൾ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

മറുപടി പ്രതീക്ഷിക്കുന്നു.--Vijayan Rajapuram {വിജയൻ രാജപുരം} 14:45, 12 നവംബർ 2021 (UTC)[reply]

അറിയില്ലായിരുന്നു . എൻ്റെ ഭാഗത്തു നിന്നുണ്ടായ തെറ്റിന് ക്ഷമ ചോദിക്കുന്നു . ഇനി എന്ത് ചെയ്യണം സുഹൃത്തേ Nihal Neerrad S (സംവാദം) 18:52, 12 നവംബർ 2021 (UTC)[reply]

മേൽപ്പറഞ്ഞ ലേഖനങ്ങളും താങ്കൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന മറ്റു ലേഖനങ്ങളും ഇംഗ്ലീഷ് വിക്കിപീഡിയയിൽ ലഭ്യമാണ്. അവ അടിസ്ഥാനമാക്കി മാറ്റി എഴുതുന്നതായിരിക്കും ഉചിതമെന്നു കരുതുന്നു. Vijayan Rajapuram {വിജയൻ രാജപുരം} 05:26, 13 നവംബർ 2021 (UTC)[reply]

ok Nihal Neerrad S (സംവാദം) 13:08, 13 നവംബർ 2021 (UTC)[reply]

വിക്കിപീഡിയ:ഏഷ്യൻ മാസം 2021[തിരുത്തുക]

ഒരു ഏഷ്യൻ രാജ്യവുമായി (സ്വന്തം രാജ്യം ഒഴികെ) ലേഖനത്തിന് ഏതെങ്കിലും തരത്തിൽ (ഉദാ: സാംസ്കാരികം, ഭൂമിശാസ്ത്രപരം, രാഷ്ട്രീയം) ബന്ധമുണ്ടായിരിക്കണം. മലയാളത്തിൽ ഇന്ത്യക്കുവെളിയിലുള്ള ഏഷ്യൻ രാജ്യവുമായി ലേഖനത്തിന് ഏതെങ്കിലും തരത്തിൽ ബന്ധം ഉണ്ടായിരിക്കണം എങ്കിൽ മാത്രമേ വിക്കിപീഡിയ:ഏഷ്യൻ മാസം ലേഖനങ്ങൾ ചേർക്കാൻ കഴിയൂ ശ്രദ്ധിക്കുമല്ലോ. --Meenakshi nandhini (സംവാദം) 07:04, 16 നവംബർ 2021 (UTC)[reply]

അവലംബം[തിരുത്തുക]

@Nihal Neerrad S: ഇവിടേയും ഇവിടേയും ചെയ്തതുപോലെ, ഇംഗ്ലീഷ് വിക്കി താളുകളെ അവലംബമാക്കി നൽകരുത്. ഇതുപോലെ പുറംകണ്ണികളാണ് അവലംബമാക്കേണ്ടത്. ഈ അഭിപ്രായം ഒരിക്കൽക്കൂടി ശ്രദ്ധിക്കാമോ?--Vijayan Rajapuram {വിജയൻ രാജപുരം} 07:24, 16 നവംബർ 2021 (UTC)[reply]