ദരിയ–ഇ–നൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ദരിയ–ഇ–നൂർ
The Daria-e Noor (Sea of Light) Diamond from the collection of the national jewels of Iran at Central Bank of Islamic Republic of Iran.jpg
ദരിയ–ഇ–നൂർ
ഭാരം182 carat (36.4 ഗ്രാം)
നിറംനേർത്ത പിങ്ക്
CutTabular, free-form. Inscribed.
രൂപംകൊണ്ട രാജ്യംഇന്ത്യ
ഖനനം ചെയ്ത സ്ഥലംKollur Mine, present-day Andhra Pradesh
നിലവിലെ ഉടമസ്ഥാവകാശംCentral Bank of Iran, Tehran, Iran

ആന്ധ്രാപ്രദേശിലെ കൊല്ലൂർ ഖനിയിൽ നിന്നും കണ്ടെടുക്കപ്പെട്ട 182 കാരറ്റ് തൂക്കവും നേർത്ത പിങ്ക് നിറവുമുള്ള വജ്രക്കല്ലാണ് ദരിയ–ഇ–നൂർ. ഭാരതം കൊള്ളയടിച്ച നാദിർഷാ ഈ വജ്രവും കൊള്ളയടിച്ചു് പേർഷ്യയിലേക്ക് കൊണ്ടു പോയി. ഇറാന്റെ രാജ്യത്തെ ആഭരണശേഖരത്തിന്റെ ഭാഗമായി ഇത് ഇന്ന് സംരക്ഷിക്കപ്പെട്ടിരിക്കുന്നു.[1]

അവലംബങ്ങൾ[തിരുത്തുക]

  1. https://specials.manoramaonline.com/lifestyle/2016/diamond/article2.html
"https://ml.wikipedia.org/w/index.php?title=ദരിയ–ഇ–നൂർ&oldid=3684136" എന്ന താളിൽനിന്ന് ശേഖരിച്ചത്