ഷാജഹാൻ്റെ വീഞ്ഞ് പാത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചൈന, ഇറാൻ, യൂറോപ്പ്, ഇന്ത്യ എന്നിവിടങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് 1657 -ൽ മുഗൾ ചക്രവർത്തി ഷാജഹാന് വേണ്ടി നിർമ്മിച്ചതാണ് ഈ കപ്പ്. മുഗൾ രാജവംശത്തിന്റെ കൊട്ടാരത്തിൽ അവശേഷിക്കുന്ന ഏറ്റവും മനോഹരമായ വസ്തുക്കളിലൊന്നാണിതെന്ന് ഇപ്പോൾ കപ്പ് സൂക്ഷിക്കുന്ന വിക്ടോറിയ ആൻഡ് ആൽബർട്ട് മ്യൂസിയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു.വെള്ള അക്കിക്കല്ലു കൊണ്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത് .[1]

Wine cup of Shah Jahan

അവലംബങ്ങൾ[തിരുത്തുക]

  1. https://www.asianetnews.com/amp/magazine/the-valuables-british-looted-from-india-qkuwk7