ഇന്ത്യൻ അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് റെക്കോഡുകളുടെ പട്ടിക
ദൃശ്യരൂപം
ഇന്ത്യൻ ടീമിന്റെ ഏകദിന ക്രിക്കറ്റിലെ റെക്കോഡുകളാണ് ഈ ലേഖനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ടീം റെക്കോഡുകളും, വ്യക്തിഗത റെക്കോഡുകളും ലേഖനത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
പട്ടിക സൂചകങ്ങൾ
[തിരുത്തുക]ടീം സൂചകങ്ങൾ
- (300–3) മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 300 റൺസ് നേടിയതിനെ സൂചിപ്പിക്കുന്നു.
- (300) പത്തു വിക്കറ്റ് നഷ്ടത്തിൽ 300 റൺസ് നേടിയതിനെ സൂചിപ്പിക്കുന്നു.
ബാറ്റിങ് സൂചകങ്ങൾ
- (100*) ഒരു ബാറ്റ്സ്മാൻ 100 റൺസ് നേടി പുറത്താകാതെ നിന്നതിനെ സൂചിപ്പിക്കുന്നു.
- (175) ഒരു ബാറ്റ്സ്മാൻ 175 റൺസ് നേടിയതിനു ശേഷം പുറത്തായതിനെ സൂചിപ്പിക്കുന്നു.
ബൗളിങ് സൂചകങ്ങൾ
- (5–100) ഒരു ബൗളർ 100 റൺസ് വഴ്ങ്ങി 5 വിക്കറ്റുകൾ നേടിയതിനെ സൂചിപ്പിക്കുന്നു.
ടീം റെക്കോഡുകൾ
[തിരുത്തുക]ടീം വിജയങ്ങൾ, തോൽവികൾ, ടൈകൾ
[തിരുത്തുക]കളിച്ച മത്സരങ്ങൾ (ആകെ)
[തിരുത്തുക]| ടീം | മത്സരങ്ങൾ | വിജയം | തോൽവി | ടൈ | ഫലമില്ല | വിജയശതമാനം |
|---|---|---|---|---|---|---|
| 828 | 414 | 373 | 6 | 35 | 52.17 |
അവലംബം: ക്രിക്കിൻഫോ. 26 ജൂലൈ 2013 പ്രകാരം.
കളിച്ച മത്സരങ്ങൾ (വിവിധ രാജ്യങ്ങൾക്കെതിരെ)
[തിരുത്തുക]| ടീം | എതിരാളി | കാലഘട്ടം | മത്സരങ്ങൾ | വിജയം | തോൽവി | ടൈ | ഫലമില്ല | വിജയശതമാനം |
|---|---|---|---|---|---|---|---|---|
| 1980–2013 | 115 | 40 | 66 | 0 | 9 | 37.74 | ||
| 1988–2012 | 25 | 21 | 3 | 0 | 0 | 87.50 | ||
| 2007-2007 | 1 | 1 | 0 | 0 | 0 | 100.00 | ||
| ഈസ്റ്റ് ആഫ്രിക്ക | 1975-1975 | 1 | 1 | 0 | 0 | 0 | 100.00 | |
| 1974-2013 | 86 | 46 | 35 | 2 | 3 | 56.62 | ||
| 2008-2008 | 1 | 1 | 0 | 0 | 0 | 100.00 | ||
| 2007-2011 | 2 | 2 | 0 | 0 | 0 | 100.00 | ||
| 1996–2004 | 13 | 11 | 2 | 0 | 0 | 84.61 | ||
| 2003-2003 | 1 | 1 | 0 | 0 | 0 | 100.00 | ||
| 2003-2011 | 2 | 2 | 0 | 0 | 0 | 100.00 | ||
| 1975–2010 | 88 | 46 | 37 | 0 | 5 | 55.42 | ||
| 1978-2013 | 125 | 50 | 71 | 0 | 4 | 40.83 | ||
| 2007-2007 | 1 | 1 | 0 | 0 | 0 | 100.00 | ||
| 1991–2013 | 68 | 26 | 40 | 0 | 2 | 37.50 | ||
| 1979-2012 | 141` | 76 | 53 | 1 | 11 | 58.98 | ||
| 1994–2004 | 2 | 2 | 0 | 0 | 0 | 100.00 | ||
| 1979-2011 | 109 | 48 | 58 | 1 | 2 | 44.71 | ||
| 1983–2010 | 51 | 39 | 10 | 2 | 0 | 78.43 | ||
| അവലംബം: ക്രിക്കിൻഫോ. 2 ഫെബ്രുവരി 2013 പ്രകാരം. | ||||||||
ടീം സ്കോറിങ് റെക്കോഡുകൾ
[തിരുത്തുക]ഉയർന്ന ഇന്നിങ്സ് സ്കോറുകൾ
[തിരുത്തുക]| റാങ്ക് | സ്കോർ | എതിരാളി | വേദി | തീയതി | മാൻ ഓഫ് ദ മാച്ച് |
|---|---|---|---|---|---|
| 1 | 418-5 (50 ഓവറുകൾ) | ഇൻഡോർ | 8 ഡിസംബർ 2011 | വിരേന്ദർ സെവാഗ് 219 (149) | |
| 2 | 414-7 (50 ഓവറുകൾ) | രാജ്കോട്ട് | 15 ഡിസംബർ 2009 | വിരേന്ദർ സെവാഗ് 146 (102) | |
| 3 | 413-5 (50 ഓവറുകൾ) | പോർട്ട് ഓഫ് സ്പെയിൻ | 19 മാർച്ച് 2007 | വിരേന്ദർ സെവാഗ് 114 (87) | |
| 4 | 401-3 (50 ഓവറുകൾ) | ഗ്വാളിയർ | 24 ഫെബ്രുവരി 2010 | സച്ചിൻ ടെണ്ടുൽക്കർ 200* (147) | |
| 5 | 392-4 (50 ഓവറുകൾ) | ക്രൈസ്റ്റ്ചർച്ച് | 8 മാർച്ച് 2009 | സച്ചിൻ ടെണ്ടുൽക്കർ 163* retired out (133) | |
| 6 | 387-5 (50 ഓവറുകൾ) | രാജ്കോട്ട് | 14 നവംബർ 2008 | യുവരാജ് സിങ് 138* (78) | |
| 7 | 383-6 (50 ഓവറുകൾ) | ബംഗളുരു | 2 നവംബർ 2013 | രോഹിത് ശർമ 209 (158) | |
| 8 | 376-2 (50 ഓവറുകൾ) | ഹൈദരാബാദ് | 8 നവംബർ 1999 | സച്ചിൻ ടെണ്ടുൽക്കർ 186* (150) | |
| 9 | 374-4 (50 ഓവറുകൾ) | കറാച്ചി | 25 ജൂൺ 2008 | സുരേഷ് റെയ്ന 101 (68) | |
| 10 | 373-6 (50 ഓവറുകൾ) | ടൗണ്ടൻ | 26 മേയ് 1999 | സൗരവ് ഗാംഗുലി 183 (158) | |
| അവലംബം: ക്രിക്കിൻഫോ. 29 മാർച്ച് 2013 പ്രകാരം. | |||||
കുറഞ്ഞ ഇന്നിങ്സ് സ്കോറുകൾ
[തിരുത്തുക]| റാങ്ക് | സ്കോർ | എതിരാളി | വേദി | തീയതി |
|---|---|---|---|---|
| 1 | 54 (24.3 ഓവറുകൾ) | ഷാർജ | 29 ഒക്ടോബർ 2000 | |
| 2 | 63 (25.5 ഓവറുകൾ) | സിഡ്നി | 8 ജനുവരി 1981 | |
| 3 | 78 (24.1 ഓവറുകൾ) | കാൺപൂർ | 24 ഡിസംബർ 1986 | |
| 4 | 79 (34.2 ഓവറുകൾ) | സിയാൽകോട്ട് | 13 ഒക്ടോബർ 1978 | |
| 5 | 88 (29.3 ഓവറുകൾ) | ധാംബുള്ള | 10 ഓഗസ്റ്റ് 2010 | |
| 6 | 91 (29.1 ഓവറുകൾ) | ഡർബൻ | 22 നവംബർ 2006 | |
| 7 | 100 (36.3 ഓവറുകൾ) | സിഡ്നി | 14 ജനുവരി 2000 | |
| 8 | 100 (28.3 ഓവറുകൾ) | അഹമ്മദാബാദ് | 16 നവംബർ 1993 | |
| 9 | 103 (33.4 ഓവറുകൾ) | ധാംബുള്ള | 22 ഓഗസ്റ്റ് 2010 | |
| 10 | 103 (26.3 ഓവറുകൾ) | കൊളംബോ | 29 ഓഗസ്റ്റ് 2008 | |
| അവലംബം: ക്രിക്കിൻഫോ. 18 നവംബർ 2013 പ്രകാരം. | ||||
ഉയർന്ന മത്സര ടോട്ടലുകൽ
[തിരുത്തുക]| റാങ്ക് | സ്കോർ | ടീമുകൾ | വേദി | തീയതി |
|---|---|---|---|---|
| 1 | 825-15 (100.0 ഓവറുകൾ) | രാജ്കോട്ട് | 05/12/2009 | |
| 2 | 726-14 (95.1 ഓവറുകൾ) | ക്രൈസ്റ്റ്ചർച്ച് | 08/03/2009 | |
| 3 | 721-6 (93.3 ഓവറുകൾ) | ജയ്പൂർ | 16/10/2013 | |
| 4 | 709-16 (95.1 ഓവറുകൾ) | ബംഗളുരു | 02/11/2013 | |
| 5 | 701-10 (99.3 ഓവറുകൾ) | നാഗ്പൂർ | 30/10/2013 | |
| 6 | 697-14 (99.4 ഓവറുകൾ) | ഹൈദരാബാദ് | 05/11/2009 | |
| 7 | 693-15 (100 ഓവറുകൾ) | കറാച്ചി | 13/03/2004 | |
| 8 | 683-15 (99.2 ഓവറുകൾ) | ഇൻഡോർ | 08/12/2011 | |
| 10 | 676-16 (99.5 ഓവറുകൾ) | ബംഗളുരു | 27/02/2011 | |
| കുറിപ്പ്: ടീമുകളുടെ ക്രമം ബാറ്റിങ് ഓർഡർ അനുസരിച്ചാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അവലംബം: ക്രിക്കിൻഫോ. 16 ഒക്ടോബർ 2013 പ്രകാരം. | ||||
വ്യക്തിഗത റെക്കോഡുകൾ
[തിരുത്തുക]ബാറ്റിങ് റെക്കോഡുകൾ
[തിരുത്തുക]കൂടുതൽ റൺസ്
[തിരുത്തുക]| റാങ്ക് | കളിക്കാരൻ | റൺസ് | ശരാശരി |
|---|---|---|---|
| 1 | സച്ചിൻ ടെണ്ടുൽക്കർ | 18,426 | 44.83 |
| 2 | സൗരവ് ഗാംഗുലി | 11,221 | 40.95 |
| 3 | രാഹുൽ ദ്രാവിഡ് | 10,768 | 39.15 |
| 4 | മുഹമ്മദ് അസ്‌ഹറുദ്ദീൻ | 9378 | 36.92 |
| 5 | യുവരാജ് സിങ് | 8119 | 36.90 |
| 6 | വിരേന്ദർ സെവാഗ് | 7995 | 35.37 |
| 7 | എം.എസ്. ധോണി | 7184 | 50.95 |
| 8 | അജയ് ജഡേജ | 5359 | 37.47 |
| 9 | ഗൗതം ഗംഭീർ | 5238 | 39.68 |
| 10 | വിരാട് കോഹ്ലി | 4575 | 49.72 |
| അവലംബം: ക്രിക്കിൻഫോ. 16 ഒക്ടോബർ 2013 പ്രകാരം. | |||
ബൗളിങ്
[തിരുത്തുക]കൂടുതൽ വിക്കറ്റ്
[തിരുത്തുക]| റാങ്ക് | കളിക്കാരൻ | വിക്കറ്റുകൾ | ശരാശരി |
|---|---|---|---|
| 1 | അനിൽ കുംബ്ലെ | 334 | 30.83 |
| 2 | ജവഗൽ ശ്രീനാഥ് | 315 | 28.08 |
| 3 | അജിത് അഗാർക്കർ | 288 | 27.85 |
| 4 | സഹീർ ഖാൻ | 269 | 30.11 |
| 5 | ഹർഭജൻ സിങ് | 255 | 33.52 |
| 6 | കപിൽ ദേവ് | 253 | 27.45 |
| 7 | വെങ്കടേഷ് പ്രസാദ് | 196 | 32.30 |
| 8 | ഇർഫാൻ പഠാൻ | 173 | 29.72 |
| 9 | മനോജ് പ്രഭാകർ | 157 | 28.87 |
| 10 | ആശിഷ് നെഹ്റ | 155 | 31.60 |
| അവലംബം: ക്രിക്കിൻഫോ. 16 ഒക്ടോബർ 2013 പ്രകാരം. | |||