ഗ്രീൻ പാർക്ക് സ്റ്റേഡിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഗ്രീൻ പാർക്ക് സ്റ്റേഡിയം
Green Park Stadium Kanpur.jpg
ഗ്രീൻ പാർക്ക് സ്റ്റേഡിയം 2017ൽ
ഗ്രൗണ്ടിന്റെ വിവരണം
സ്ഥാനം കാൺപൂർ, ഇന്ത്യ
നിർദ്ദേശാങ്കങ്ങൾ 26°28′55″N 80°20′52″E / 26.48194°N 80.34778°E / 26.48194; 80.34778Coordinates: 26°28′55″N 80°20′52″E / 26.48194°N 80.34778°E / 26.48194; 80.34778
സ്ഥാപിതം 1945
ഇരിപ്പിടങ്ങളുടെ എണ്ണം 32,000[1]
ഉടമ ഉത്തർപ്രദേശ് സർക്കാർ
പ്രവർത്തിപ്പിക്കുന്നത് ഉത്തർപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ
പാട്ടക്കാർ ഇന്ത്യൻ ക്രിക്കറ്റ് ടീം
ഗുജറാത്ത് ലയൺസ്
ഉത്തർ‌പ്രദേശ് ക്രിക്കറ്റ് ടീം
End names
മിൽ പവലിയൻ എൻഡ്
ഹോസ്റ്റൽ എൻഡ്
അന്തർദ്ദേശീയ വിവരങ്ങൾ
ആദ്യ ടെസ്റ്റ് 12–14 ജനുവരി 1952: ഇന്ത്യ v ഇംഗ്ലണ്ട്
അവസാന ടെസ്റ്റ് 22–26 സെപ്റ്റംബർ 2016: ഇന്ത്യ v ന്യൂസിലൻഡ്
ആദ്യ ഏകദിനം 24 ഡിസംബർ 1986: ഇന്ത്യ v ശ്രീലങ്ക
അവസാന ഏകദിനം 29 ഒക്ടോബർ 2017: ഇന്ത്യ v ന്യൂസിലൻഡ്
ഏക അന്താരാഷ്ട്ര ടി20 26 ജനുവരി 2017: ഇന്ത്യ v ഇംഗ്ലണ്ട്
Domestic team information
ഉത്തർ‌പ്രദേശ് ക്രിക്കറ്റ് ടീം (2009–)
ഗുജറാത്ത് ലയൺസ് (2016)

ഉത്തർപ്രദേശിലെ കാൺപൂരിൽ ഗംഗാനദിയുടെ സമീപത്ത് സ്ഥിതിചെയ്യുന്ന ഒരു സ്റ്റേഡിയമാണ് ഗ്രീൻ പാർക്ക് സ്റ്റേഡിയം. 1945ൽ പണി പൂർത്തിയായ ഈ സ്റ്റേഡിയത്തിൽ ഒരേസമയം 40000 കാണികളെ ഉൾക്കൊള്ളാൻ ശേഷിയുണ്ട്. അന്താരാഷ്ട്ര, ആഭ്യന്തര, ഐ.പി.എൽ. ക്രിക്കറ്റ് മത്സരങ്ങൾക്ക് ഈ സ്റ്റേഡിയം വേദിയായിട്ടുണ്ട്.

അവലംബം[തിരുത്തുക]