ആശാൻ സ്മാരക കവിത പുരസ്കാരം
ദൃശ്യരൂപം
ആശാൻ സ്മാരക കവിത പുരസ്കാരം | |
---|---|
മലയാള സാഹിത്യ പ്രതിഭകൾക്കുള്ള പുരസ്കാരം | |
അവാർഡ് | മലയാള കവിത |
Sponsor | ആശാൻ സ്മാരക അസോസിയേഷൻ, ചെന്നൈ |
പ്രതിഫലം | ₹50,000, ഫലകം |
ഔദ്യോഗിക വെബ്സൈറ്റ് | asaneducation |
മലയാളം കവി കുമാരനാശാൻറെ സ്മരണയ്ക്കായി 1985 ൽ ചെന്നൈ ആശാൻ മെമ്മോറിയൽ അസോസിയേഷൻ ആരംഭിച്ച സാഹിത്യ അവാർഡാണ് ആശാൻ സ്മാരക കവിതാ സമ്മാനം അല്ലെങ്കിൽ അശാൻ സ്മാരക കവിത പുരസ്കരം. [1] മലയാള ഭാഷയിലെ മികച്ച കവികളെ ആദരിക്കുന്നതിനാണ് എല്ലാ വർഷവും ഡിസംമ്പർ മാസം 10 ന് പുരസ്കാരം സമ്മാനിക്കുന്നത്.. 50000 രൂപ, ശിൽപം, പ്രശസ്തി പത്രം എന്നിവ ഉൾപ്പെടുന്നതാണ് അവാർഡ്.
സ്വീകർത്താക്കൾ
[തിരുത്തുക]- 1985: സി. മണി
- 1986: എൻ എൻ കക്കാട്
- 1987: സുന്ദര രാമസ്വാമി
- 1988: യൂസഫലി കേച്ചേരി
- 1989: സൗന്ദരം കൈലാസം
- 1990: സുഗതകുമാരി
- 1992: പി. ഭാസ്കരൻ
- 1993: ഒഎൻവി കുറുപ്
- 1994: അക്കിതം അച്ചുതൻ നമ്പൂതിരി
- 1995: കടമ്മനിട്ട രാമകൃഷ്ണൻ
- 1996: വിഷ്ണുനാരായണൻ നമ്പൂതിരി
- 1997: ആറ്റുർ രവിവർമ്മ
- 1998: ഒളപ്പമണ്ണ
- 1999: അയ്യപ്പപ്പണിക്കർ
- 2000: കെ. സച്ചിദാനന്ദൻ
- 2001: പാല നാരായണൻ നായർ
- 2002: എംപി അപ്പൻ
- 2003: വി. മധുസൂദനൻ നായർ
- 2004: കെ ജി ശങ്കര പിള്ള
- 2005: കിളിമാനൂർ രാമകാന്തൻ
- 2006: ഡി. വിനായചന്ദ്രൻ
- 2007: മാധവൻ അയ്യപ്പത്ത്
- 2008: പുതുശ്ശേരി രാമചന്ദ്രൻ
- 2009: എം എൻ പാലൂർ
- 2010: എ. അയ്യപ്പൻ
- 2011: എസ്. രമേശൻ നായർ
- 2012: ശ്രീകുമാരൻ തമ്പി
- 2013: എൻ കെ ദേശം
- 2014: പ്രഭ വർമ്മ
- 2015: ചെമ്മനം ചാക്കോ [2]
- 2016: ഏഴാച്ചേരി രാമചന്ദ്രൻ
- 2018: ദേശമംഗലം രാമകൃഷ്ണൻ
- 2019: എസ്.രമേശൻ
- 2020: പുതുച്ചേരി രാമചന്ദ്രൻ
- 2021: കെ ജയകുമാർ
- 2022 കുരീപ്പുഴ ശ്രീകുമാർ[3]
ഇതും കാണുക
[തിരുത്തുക]- ↑ "ASAN MEMORIAL ASSOCIATION AWARDS" Archived 2014-04-13 at the Wayback Machine.. Asan Memorial Association. Retrieved 13 April 2014.
- ↑ "Chemmanam Chacko gets Asan Memorial Poetry Prize". Nyoooz.com. 26 June 2016. Retrieved 30 September 2017.
- ↑ https://www.mathrubhumi.com/literature/news/kureepuzha-sreekumar-wins-asan-prize-for-poetry-1.9171853.
{{cite web}}
: Missing or empty|title=
(help)
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]- അസൻ മെമ്മോറിയൽ അസോസിയേഷൻ Archived 2014-04-13 at the Wayback Machine.