Jump to content

എം.പി. അപ്പൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എം.പി. അപ്പൻ
എം.പി. അപ്പൻ
ജനനം1913
മരണം2003 ഡിസംബർ 10
ദേശീയത ഇന്ത്യ
അറിയപ്പെടുന്നത്കവിയും സാഹിത്യകാരനും

മഹാകവി എം. പി. അപ്പൻ ഒരു മലയാള കവിയും സാഹിത്യകാരനുമായിരുന്നു (1913-2003)[1]. തിരുവനന്തപുരം ജില്ലയിലെ 1913-ൽ ജനിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ബി.എ പാസായി. അധ്യാപകനായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം ഡി. എ.ഒ ആയാണ്‌ സർവ്വീസിൽ നിന്ന് വിരമിച്ചത്.[2] 1957 മുതൽ 1967 വരെ കേരള സാഹിത്യ അക്കാദമി അംഗമായിരുന്നു.

നാല്പ്പതോളം കവിതാ സമാഹാരങ്ങൾ പ്രസിധീകരിച്ചിട്ടുണ്ട്, അദ്ദേഹത്തിന്റെ പ്രധാന കൃതികളിൽ കേരള സാഹിത്യ അക്കാദമി അവാറ്ഡ് ലഭിച്ച ഉദ്യാനസൂനം, വെള്ളിനക്ഷത്രം, സുവർണ്ണോദയം എന്നിവ ഉൾ‌പ്പെടുന്നു.

പുരസ്കാരങ്ങൾ

[തിരുത്തുക]
  • ഉള്ളൂർ അവാർഡ് - 2003 [3]
  • വള്ളത്തോൾ അവാർഡ് - 1995 [4]
  • എഴുത്തച്ചൻ അവാർഡ് - 1998
  • കേരള സാഹിത്യ അക്കാദമി അവാർഡ് - 1973
  • ആശാൻ പ്രൈസ്
  • ശൂരനാട് കുഞ്ഞൻ‌പിള്ള അവാർഡ്

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2003-12-31. Retrieved 2010-05-21.
  2. Google Books: Who's who of Indian Writers, 1999: A-M By Kartik Chandra Dutt, Sahitya Akademi
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2004-07-29. Retrieved 2010-05-21.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-05-24. Retrieved 2010-05-21.



"https://ml.wikipedia.org/w/index.php?title=എം.പി._അപ്പൻ&oldid=3651805" എന്ന താളിൽനിന്ന് ശേഖരിച്ചത്