ലക്സംബർഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Großherzogtum Luxemburg (ജർമൻ)
Grand-Duché de Luxembourg (ഫ്രഞ്ച്)
Groussherzogtum Lëtzebuerg (ലക്സംബർഗിഷ്)
Groothertogdom Luxemburg (ഡച്ച്)
Grand Duchy of Luxembourg
Alternative: Luxembourg
Flag of Luxembourg ഔദ്യോഗിക മുദ്ര
മുദ്രാവാക്യം
"Mir wëlle bleiwe wat mir sinn"  (Luxembourgish)
"We want to remain what we are"
ദേശീയ ഗാനം
Ons Heemecht
"Our Homeland"

Royal anthem
De Wilhelmus 1
Location of Luxembourg
തലസ്ഥാനം
(and largest city)
Luxembourg
49°36′N, 6°7′E
ഔദ്യോഗിക ഭാഷകൾ German, French, Luxembourgish (de jure since 1984)
Demonym Luxembourgers
ഭരണകൂടം Parliamentary democracy and Constitutional grand duchy
 -  Grand Duke Grand Duke Henri (List)
 -  Prime minister Jean-Claude Juncker (List)
Independence
 -  From French empire (Treaty of Paris ) 9 June 1815 
 -  1st Treaty of London 19 April 1839 
 -  2nd Treaty of London 11 May 1867 
 -  End of personal union 23 November 1890 
Accession to
the
 European Union
March 25 1957
 -  ജലം (%) negligible
ജനസംഖ്യ
 -  2007 estimate 480,222 (-)
 -  2001 census 439,539 
ആഭ്യന്തര ഉത്പാദനം (PPP) 2007 estimate
 -  ആകെ $38.555 billion[1] (97th)
 -  ആളോഹരി $80,457[1] (IMF) (1st)
GDP (nominal) 2007 estimate
 -  Total $50.160 billion[1] (65th)
 -  Per capita $104,673[1] (IMF) (1st)
HDI (2004) 0.945 (high) (18th)
നാണയം Euro ()2 (EUR)
സമയമേഖല CET (UTC+1)
 -  Summer (DST) CEST (UTC+2)
ഇന്റർനെറ്റ് സൂചിക .lu3
ഫോൺ കോഡ് +352
1 Not the same as the Het Wilhelmus of the Netherlands.
2 Before 1999: Luxembourgian franc.
3 The .eu domain is also used, as it is shared with other European Union member states.

ലക്സംബർഗ്ഗ് പടിഞ്ഞാറൻ യൂറോപ്പിലെ കരയാൽ ചുറ്റപ്പെട്ട ഒരു ചെറിയ രാജ്യമാണ്. ബെൽജിയം, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നു. 2,586 ചതുരശ്ര കിലോമീറ്റർ (999 ചതുരശ്ര മൈൽ) മാത്രം വിസ്തീർണമുള്ള ഈ രാജ്യത്തിലെ ജനസംഖ്യ 5 ലക്ഷത്തിൽ താഴെയാണ്. ലക്സംബർഗ്ഗ് നഗരമാണ് തലസ്ഥാനവും ഏറ്റവും വലിയ നഗരവും. യൂറോപ്യൻ യൂണിയൻ, നാറ്റോ, ഐക്യരാഷ്ട്രസഭ, ബെനെലക്സ്, പടിഞ്ഞാറൻ യൂറോപ്യൻ യൂണിയൻ എന്നീ സംഘടനകളിൽ ലക്സംബർഗ് അംഗമാണ്. ജർമൻ, ഫ്രഞ്ച്, ലക്സംബർഗിഷ് എന്നിവ ഇവിടുത്തെ ഔദ്യോഗിക ഭാഷകളാണ്.

[തിരുത്തുക] അവലംബം

  1. 1.0 1.1 1.2 1.3 "Report for Selected Countries and Subjects". http://www.imf.org/external/pubs/ft/weo/2008/01/weodata/weorept.aspx?pr.x=61&pr.y=3&sy=2004&ey=2008&scsm=1&ssd=1&sort=country&ds=.&br=1&c=137&s=NGDPD%2CNGDPDPC%2CPPPGDP%2CPPPPC%2CLP&grp=0&a=. 
"http://ml.wikipedia.org/w/index.php?title=ലക്സംബർഗ്&oldid=1286994" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ