മാസിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മാസത്തിൽ ഒരിക്കൽ‌ പുറത്തുവരുന്ന ആനുകാലികപ്രസിദ്ധീകരണമാണ് മാസിക. പത്രങ്ങളുടെ കൂടെ സൗജന്യമായോ ചുരുങ്ങിയ അധികനിരക്കിലോ മുപ്പതു ദിവസത്തിലൊരിക്കൽ‌ നൽ‌കുന്ന പ്രസിദ്ധീകരണങ്ങളെ ഈ ഗണത്തിൽ പെടുത്താറില്ല.

ഇന്ത്യയിൽ രജിസ്ട്രാർ‌ ഓഫ് ന്യൂസ്പേപ്പേഴ്സ് ഇന്ത്യയുടെ നിബന്ധനകൾ‌ക്കും അനുമതിക്കും വിധേയമായാണ് അച്ചടിച്ച മാസികകൾ‌ പ്രസിദ്ധീകരിക്കുന്നത്. വിജ്ഞാനകൈരളി, ഭാഷാപോഷിണി, ശാസ്ത്രകേരളം, ശാസ്ത്രഗതി തുടങ്ങിയവ മലയാളത്തിലെ മാസികകളിൽ ചിലതാണ്. മിക്ക ഭാഷകളിലും മാസികകൾ ഇറങ്ങുന്നുണ്ട്. ഇപ്പോൾ ഇ-മാസികകളും ലഭ്യമാണ്.

[തിരുത്തുക] മലയാളത്തിൽ‌ ഇപ്പോൾ‌ പ്രചാരത്തിലുള്ള മാസികകൾ

[തിരുത്തുക] കുട്ടികളുടെ മാസികകൾ‌

[തിരുത്തുക] പ്രസിദ്ധീകരണം നിലച്ചുപോയ മാസികകൾ‌

  • ബാലയുഗം
  • പൂമ്പാറ്റ
  • (ലിസ്റ്റ് അപൂർ‌ണ്ണമാണ്)
"http://ml.wikipedia.org/w/index.php?title=മാസിക&oldid=1312897" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ