ലേബർ ഇന്ത്യ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
![]() |
|
| Type | Public Ltd. |
|---|---|
| Industry | വിദ്യാഭ്യാസപരമായ ഗവേഷണം, E-learning, International boarding schools, പ്രസിദ്ധികരണം, ടൌരിസം and Hospitality |
| സ്ഥാപിക്കപ്പെട്ടത് | 1983 |
| ആസ്ഥാനം | മരങ്ങാട്ടുപിള്ളി, കോട്ടയം, കേരളം |
| പ്രധാന ആളുകൾ | ജോർജ് കുളങ്ങര,ചെയർമാൻ |
| Products | വിദ്യാഭ്യാസ പ്രസിദ്ധീകരണങ്ങൾ , മൾട്ടിമീഡിയ സി.ഡി.കൾ and ഇ-ലേർണിംഗ് etc. |
| വെബ്സൈറ്റ് | labourindia.com |
കോട്ടയം ജില്ലയിലെ മരങ്ങാട്ടുപിള്ളിയിൽ നിന്നും പുറത്തിറങ്ങുന്ന വിദ്യാഭ്യാസ മാസികയാണ് ലേബർ ഇന്ത്യ. എൽ.കെ.ജി. മുതൽ പ്ലസ് ടു ക്ലാസുകൾ വരെ ഉള്ളവരെ ഉദ്ദേശിച്ച് പ്രത്യേകം മാസികകൾ ഉണ്ട്. വി .ജെ .ജോർജ് കുളങ്ങര എന്ന അധ്യാപകനാണ് സ്ഥാപിച്ചത് . സഞ്ചാരം എന്ന ടെലിവിഷൻ യാത്രാ വിവരണ പരമ്പരയിലൂടെ പ്രശസ്തനായ സന്തോഷ് ജോർജ് കുളങ്ങരയാണ് മാനേജിംഗ് ഡയറക്ടർ .പ്രൊഫ. എസ് ശിവദാസ്, എം .ജെ. ബേബി എന്നിവരാണ് മുഖ്യ പത്രാധിപന്മാരാണ്. കളിപ്പാഠം, കിഡ്സ് ഇന്ത്യ, ക്വിസ് ഇന്ത്യ തുടങ്ങിയവ അനുബന്ധ മാസികകൾ ആണ്.
