മതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മതപരമായ ചിഹ്നങ്ങൾ, ഇടത്തുനിന്ന് വലത്തോട്ട്:
നിര 1: ക്രിസ്തുമതം, യഹൂദമതം, ഹിന്ദുമതം
നിര 2: ഇസ്ലാം, ബുദ്ധമതം, ഷിന്റോ
നിര 3: സിക്കുമതം, ബഹായി, ജൈനമതം
ലോകത്തെ പ്രധാന മതങ്ങളും മതവിഭാഗങ്ങളും

ഒരു മനുഷ്യസമൂഹം അനുഷ്ടിക്കുന്ന വിശ്വാസങ്ങളേയും ആചാരങ്ങളേയുമാണ് അവരുടെ മതം എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. മുഖ്യധാരാ മതങ്ങൾ ഒരു ദൈവത്തിലോ പല ദൈവങ്ങളിലോ ഉള്ള വിശ്വാസവും ദൈവത്തോടോ ദൈവങ്ങളോടോ ഉള്ള ആരാധനയും നിഷ്കർഷിക്കുന്നു. പ്രപഞ്ചത്തിന്റെ അസ്ഥിത്വവും ഉദ്ദേശ്യവും വിശദീകരിക്കുന്ന വിശ്വാസങ്ങളിൽ അധിഷ്ഠിതമായി ആത്മീയജീവിതം അനുഷ്ഠിക്കുന്നതിനുള്ള ചടങ്ങുകളും ജീവിതനിഷ്ഠകളും പാലിക്കാനും നിർദേശിക്കുന്നു.[1]

[തിരുത്തുക] വിവിധ മതങ്ങൾ

[തിരുത്തുക] അവലംബം

  1. "religion". Dictionary.com Unabridged. Random House, Inc. http://dictionary.reference.com/browse/religion. 


"http://ml.wikipedia.org/w/index.php?title=മതം&oldid=1310428" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ