യുക്തിരാജ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യുക്തിരാജ്യം സ്വതന്ത്ര ചിന്താ മാസിക

ഭാരതീയ യുക്തിവാദി സംഘത്തിന്റെ മുഖപത്രമാണ് യുക്തിരാജ്യം സ്വതന്ത്ര ചിന്താ മാസിക. 'ഭാരതീയ യുക്തിവാദി സംഘം' സംസ്ഥാന സെക്രട്ടറി ശ്രീനിപട്ടത്താനത്തിന്റെ പത്രാധിപത്യത്തിൽ കൊല്ലത്തു നിന്ന് പ്രസിദ്ധീകരിക്കുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=യുക്തിരാജ്യം&oldid=3293883" എന്ന താളിൽനിന്ന് ശേഖരിച്ചത്