ബാല ഗംഗാധര തിലകന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ബാല ഗംഗാധര തിലക് എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനി. ‘സ്വരാജ്യം എന്റെ ജന്മാവകാശമാണ് അത് ഞാന്‍ നേടുക തന്നെചെയ്യും’ എന്ന മുദ്രാവാക്യത്തിന്റെ കര്‍ത്താവ്. പേരു കേട്ട സംസ്കൃത പണ്ഡിതനായിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര ദിന ആഘോഷങ്ങള്‍ അദ്ദേഹത്തിന്റെ ആശയമാണ്. വേദ ആചാര്യന്മാരുടെ കാലനിര്‍ണ്ണയം ചെയ്തത് അക്കാലത്ത് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹോംറൂള്‍ പ്രസ്ഥാനം അദ്ദേഹത്തിന്റെ സംഭാവനയാണ്.
[തിരുത്തുക] കുട്ടിക്കാലം
[തിരുത്തുക] ആധാരസൂചിക
http://www.kamat.com/kalranga/itihas/tilak.htm

