സംവാദം:ബാല ഗംഗാധര തിലകൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബാൽ ഗംഗാധർ തിലക്

ഒന്നുകിൽ യഥാർത്ഥ പേര് ബാൽ ഗംഗാധർ തിലക് കൊടുക്കണം. അല്ലെങ്കിൽ മലയാളത്തിൽ ബാല ഗംഗാധര തിലകൻ എന്ന് കൊടുക്കണം. ഇപ്പോഴത്തെ തലക്കെട്ട് രണ്ടും കൂടിക്കലർന്നിരിക്കുന്നു.--അഭി 10:42, 15 ഫെബ്രുവരി 2008 (UTC)[മറുപടി]

ബാൽ ഗംഗാധർ തിലക് എന്നു വേണം. അഭിപ്രായസമന്വയത്തിലെത്താം. റിവർട്ട് ചെയ്യുന്നില്ല--Vssun 12:17, 15 ഫെബ്രുവരി 2008 (UTC)[മറുപടി]
ബാല ഗംഗാധര തിലകൻ എന്നതാണ്‌ മലയാളത്തിൽ നല്ല പ്രയോഗം. Sidn Cresper
ബാൽ ഗംഗാധർ തിലക് ആണ് ശരിയായ പേര്. -- Sreejith Kumar 13:13, 29 ജൂൺ 2008 (UTC)[മറുപടി]
മലയാളീകരിക്കുന്നതായിരിക്കും നല്ലതു്. മറാഠിയിലെ മൂലരൂപം "ബാൾ ഗംഗാധർ ടിളൿ" എന്നാണു്. അതിന്റെ ഹിന്ദീകരണമാണു് "ബാൽ ഗംഗാധർ തിലക്". തമിഴിൽ "ബാല ഗംഗാദര തിലകർ" ആവുമ്പോൾ എന്തുകൊണ്ട് മലയാളത്തിൽ "ബാല ഗംഗാധര തിലകൻ" ആയിക്കൂടാ?--ശ്രീശർമ്മ (സംവാദം) 10:12, 23 ഡിസംബർ 2014 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ബാല_ഗംഗാധര_തിലകൻ&oldid=3610629" എന്ന താളിൽനിന്ന് ശേഖരിച്ചത്