"എം.ജി. ശ്രീകുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 15: വരി 15:
| Occupation = ഗായകൻ, വിധികർത്താവ്,അവതാരകൻ,<br/>സംഗീതസം‌വിധായകൻ
| Occupation = ഗായകൻ, വിധികർത്താവ്,അവതാരകൻ,<br/>സംഗീതസം‌വിധായകൻ
| Years_active = 1984–തുടരുന്നു
| Years_active = 1984–തുടരുന്നു

| URL = [http://www.mgsreekumar.com/ www.mgsreekumar.com]

}}
'''എം.ജി. ശ്രീകുമാർ''' ([[മേയ് 25]] ,[[1957]]) [[മലയാളചലച്ചിത്രം|മലയാളചലച്ചിത്ര]] പിന്നണിഗായകനും, സംഗീത‌സം‌വിധായകനും,ടെലിവിഷൻ അവതാരകനുമാണ്‌. മലയാളം കൂടാതെ തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകളിലെ ചലച്ചിത്രങ്ങളിലും പിന്നണിഗാനങ്ങൾ പാടിയിട്ടുണ്ട്.
'''എം.ജി. ശ്രീകുമാർ''' ([[മേയ് 25]] ,[[1957]]) [[മലയാളചലച്ചിത്രം|മലയാളചലച്ചിത്ര]] പിന്നണിഗായകനും, സംഗീത‌സം‌വിധായകനും,ടെലിവിഷൻ അവതാരകനുമാണ്‌. മലയാളം കൂടാതെ തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകളിലെ ചലച്ചിത്രങ്ങളിലും പിന്നണിഗാനങ്ങൾ പാടിയിട്ടുണ്ട്.



17:45, 28 ജൂലൈ 2020-നു നിലവിലുണ്ടായിരുന്ന രൂപം

{{Infobox Musical artist | Name = എം.ജി. ശ്രീകുമാർ | Img = MG Sreekumar (Cropped).jpg | Img_capt = എം.ജി ശ്രീകുമാർ, റിമി ടോമിയോടൊപ്പം ഒരു സ്റ്റേജ് പരിപാടിയിൽ | Img_size = | Landscape = | background = solo_singer | Birth_name = | Alias = ശ്രീക്കുട്ടൻ | Born = (1957-05-25) മേയ് 25, 1957  (66 വയസ്സ്)
കേരളം, ഇന്ത്യ | Died = | Instrument = | Genre = ഇന്ത്യൻ ശാസ്ത്രീയസംഗീതം, പിന്നണിഗായകൻ | Occupation = ഗായകൻ, വിധികർത്താവ്,അവതാരകൻ,
സംഗീതസം‌വിധായകൻ | Years_active = 1984–തുടരുന്നു


എം.ജി. ശ്രീകുമാർ (മേയ് 25 ,1957) മലയാളചലച്ചിത്ര പിന്നണിഗായകനും, സംഗീത‌സം‌വിധായകനും,ടെലിവിഷൻ അവതാരകനുമാണ്‌. മലയാളം കൂടാതെ തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകളിലെ ചലച്ചിത്രങ്ങളിലും പിന്നണിഗാനങ്ങൾ പാടിയിട്ടുണ്ട്.

1984-ൽ പുറത്തിറങ്ങിയ പൂച്ചക്കൊരു മൂക്കുത്തി എന്ന ചിത്രത്തിലൂടെയാണ്‌ ചലച്ചിത്ര രംഗത്തെത്തിയത്. സഹോദരൻ എം.ജി രാധാകൃഷ്ണൻ സംഗീതസം‌വിധായകനും,കർണാടക സംഗീതജ്ഞനുമായിരുന്നു. സഹോദരി കെ. ഓമനക്കുട്ടി കർണാടക സംഗീതജ്ഞയും, കോളേജ് അദ്ധ്യാപകയുമായിരുന്നു.മോഹൻലാലിനുവേണ്ടി അദ്ദേഹം നിരവധി ചിത്രങ്ങളിൽ പാടിയിട്ടുണ്ട്. രണ്ടു തവണ മികച്ച ഗായകനുള്ള ദേശീയപുരസ്കാരം നേടിയിട്ടുണ്ട്.

പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്രപുരസ്കാരം

കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം

ശ്രദ്ധേയമായ ഗാനങ്ങൾ

  • വെള്ളിക്കൊലുസ്സോടെ (കൂലി)
  • ആതിര വരവായി (തുടർക്കഥ)
  • കിലുകിൽ പമ്പരം (കിലുക്കം )
  • കണ്ണീപൂവിന്റെ (കിരീടം)
  • ദലമർമ്മരം (വർണ്ണം)
  • കസ്തൂരി (വിഷ്ണുലോകം)
  • പൂവായി വിരിഞ്ഞൂ (അഥർവം)
  • മിണ്ടാതതെന്തെ (വിഷ്ണുലോകം)
  • സമയമിതപൂർവ്വ (ഹരികൃഷ്ണൻസ്)

പുറമെ നിന്നുള്ള കണ്ണികൾ



"https://ml.wikipedia.org/w/index.php?title=എം.ജി._ശ്രീകുമാർ&oldid=3399609" എന്ന താളിൽനിന്ന് ശേഖരിച്ചത്