"ബക്സർ യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) യന്ത്രം ചേര്‍ക്കുന്നു: zh:布克萨尔战役
വരി 41: വരി 41:
[[pl:Bitwa pod Buxar]]
[[pl:Bitwa pod Buxar]]
[[ru:Битва при Буксаре]]
[[ru:Битва при Буксаре]]
[[zh:布克萨尔战役]]

02:59, 21 ജനുവരി 2009-നു നിലവിലുണ്ടായിരുന്ന രൂപം

ബക്സാര്‍ യുദ്ധം
സപ്തവത്സര യുദ്ധം ഭാഗം
തിയതിനവംബര്‍ 6 (O.S.) അഥവാനവംബര്‍16 (N.S.), 1764
സ്ഥലംബക്സാറിനു അടുത്ത്,
ഫലംബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ വിജയം
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
ബംഗാള്‍,
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി
പടനായകരും മറ്റു നേതാക്കളും
മിര്‍ കാസിം,
നോവാറിലെ ഹെക്ടര്‍ മണ്രോ
ശക്തി
40,000 കാലാള്‍,
18,000 കാലാള്‍,
നാശനഷ്ടങ്ങൾ
ഉയര്‍ന്നത്കുറവ്

ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സൈന്യങ്ങള്‍ ഒരു വശത്തും ബംഗാള്‍ നവാബായ മിര്‍ കാസിം; അവധിലെ നവാബായ സുജ-ഉദ്-ദൌള; മുഗള്‍ ചക്രവര്‍ത്തിയായ ഷാ ആലം II എന്നിവരുടെ സൈന്യങ്ങള്‍ മറുവശത്തുമായി പോരാടിയ യുദ്ധമാണ് ബക്സാര്‍ യുദ്ധം (1764 ഒക്ടോബര്‍). ഇന്ത്യയിലെ ഇന്നത്തെ ബിഹാര്‍ സംസ്ഥാനത്തിലുള്ള ബക്സാര്‍ എന്ന ഗംഗാതീരത്തുള്ള പട്ടണത്തിലാണ് ഈ യുദ്ധം നടന്നത്. ഈ നിര്‍ണ്ണായകമായ യുദ്ധത്തില്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി വിജയിച്ചു.

ഇന്ന് ബംഗ്ലാദേശിന്റെയും, ഇന്ത്യന്‍ സംസ്ഥാനങ്ങളായ പശ്ചിമ ബംഗാള്‍, ബീഹാര്‍, ഛാര്‍ഖണ്ഡ്, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളുടെയും ഭാഗമായ ഭൂപ്രദേശങ്ങളില്‍ നിന്നും നികുതി പിരിയ്ക്കുവാനുള്ള ദിവാന്‍ അധികാരങ്ങള്‍ ഈ യുദ്ധത്തിന്റെ ഫലമായി ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്കു ലഭിച്ചു. ബക്സാര്‍ യുദ്ധം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ കിഴക്കുഭാഗത്ത് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണത്തിന്റെ തുടക്കം കുറിച്ചു.

പ്ലാസ്സി യുദ്ധം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയ്ക്ക് ഇന്ത്യന്‍ ഭരണത്തിലേയ്ക്ക് പ്രവേശനം നല്‍കിയെങ്കില്‍ ബക്സാര്‍ യുദ്ധം അവരെ ഇന്ത്യയിലെ പ്രധാന ശക്തിയാക്കിമാറ്റി.

പുറത്തുനിന്നുള്ള കണ്ണികള്‍

"https://ml.wikipedia.org/w/index.php?title=ബക്സർ_യുദ്ധം&oldid=325382" എന്ന താളിൽനിന്ന് ശേഖരിച്ചത്