"പാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 1: വരി 1:
{{prettyurl|Palakkad LS Constituency}}
{{prettyurl|Palakkad LS Constituency}}
[[പാലക്കാട് (ജില്ല)|പാലക്കാട് ജില്ലയിലെ]] [[പട്ടാമ്പി നിയമസഭാമണ്ഡലം|പട്ടാമ്പി]], [[ഷൊർണ്ണൂർ_നിയമസഭാമണ്ഡലം|ഷൊർണൂർ]], [[ഒറ്റപ്പാലം (നിയമസഭാമണ്ഡലം)|ഒറ്റപ്പാലം‍]], [[മണ്ണാർക്കാട് നിയമസഭാമണ്ഡലം|കോങ്ങാട്]], [[മണ്ണാർക്കാട് നിയമസഭാമണ്ഡലം|മണ്ണാർക്കാട്‍]], [[മലമ്പുഴ (നിയമസഭാമണ്ഡലം)|മലമ്പുഴ‍]], [[പാലക്കാട് (നിയമസഭാമണ്ഡലം)|പാലക്കാട്]] എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ '''പാലക്കാട് ലോകസഭാ നിയോജകമണ്ഡലം'''<ref>http://www.kerala.gov.in/whatsnew/delimitation.pdf</ref>.
[[പാലക്കാട് (ജില്ല)|പാലക്കാട് ജില്ലയിലെ]] [[പട്ടാമ്പി നിയമസഭാമണ്ഡലം|പട്ടാമ്പി]], [[ഷൊർണ്ണൂർ_നിയമസഭാമണ്ഡലം|ഷൊർണൂർ]], [[ഒറ്റപ്പാലം (നിയമസഭാമണ്ഡലം)|ഒറ്റപ്പാലം‍]], [[കോങ്ങാട് നിയമസഭാമണ്ഡലം|കോങ്ങാട്]], [[മണ്ണാർക്കാട് നിയമസഭാമണ്ഡലം|മണ്ണാർക്കാട്‍]], [[മലമ്പുഴ (നിയമസഭാമണ്ഡലം)|മലമ്പുഴ‍]], [[പാലക്കാട് (നിയമസഭാമണ്ഡലം)|പാലക്കാട്]] എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ '''പാലക്കാട് ലോകസഭാ നിയോജകമണ്ഡലം'''<ref>http://www.kerala.gov.in/whatsnew/delimitation.pdf</ref>.


[[2009-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്|2009]]-ൽ പതിനഞ്ചാം ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ [[എം.ബി. രാജേഷ്]] ([[CPI(M)]]) വിജയിച്ചു. <ref>http://www.trend.kerala.nic.in/main/fulldisplay.php</ref><ref>{{Cite web|url=https://localnews.manoramaonline.com/tag-result.ManoramaOnline~local@2019@Palakkad-Election-News.html|title=Palakkad Election News|access-date=|last=|first=|date=|website=|publisher=}}</ref><ref>{{Cite web|url=https://www.manoramaonline.com/elections|title=Election News|access-date=|last=|first=|date=|website=|publisher=}}</ref>
[[2009-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്|2009]]-ൽ പതിനഞ്ചാം ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ [[എം.ബി. രാജേഷ്]] ([[CPI(M)]]) വിജയിച്ചു. <ref>http://www.trend.kerala.nic.in/main/fulldisplay.php</ref><ref>{{Cite web|url=https://localnews.manoramaonline.com/tag-result.ManoramaOnline~local@2019@Palakkad-Election-News.html|title=Palakkad Election News|access-date=|last=|first=|date=|website=|publisher=}}</ref><ref>{{Cite web|url=https://www.manoramaonline.com/elections|title=Election News|access-date=|last=|first=|date=|website=|publisher=}}</ref>

08:17, 1 മേയ് 2019-നു നിലവിലുണ്ടായിരുന്ന രൂപം

പാലക്കാട് ജില്ലയിലെ പട്ടാമ്പി, ഷൊർണൂർ, ഒറ്റപ്പാലം‍, കോങ്ങാട്, മണ്ണാർക്കാട്‍, മലമ്പുഴ‍, പാലക്കാട് എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ പാലക്കാട് ലോകസഭാ നിയോജകമണ്ഡലം[1].

2009-ൽ പതിനഞ്ചാം ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ എം.ബി. രാജേഷ് (CPI(M)) വിജയിച്ചു. [2][3][4]

തിരഞ്ഞെടുപ്പുകൾ

തിരഞ്ഞെടുപ്പുകൾ [5] [6]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും വോട്ടും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും
2014 എം.ബി. രാജേഷ് സി.പി.എം., എൽ.ഡി.എഫ് 412897 എം.പി. വീരേന്ദ്രകുമാർ എസ്.ജെ.ഡി., യു.ഡി.എഫ്. 307597 ശോഭ സുരേന്ദ്രൻ ബി.ജെ.പി., എൻ.ഡി.എ. 136587
2009 എം.ബി. രാജേഷ് സി.പി.എം., എൽ.ഡി.എഫ് 338070 സതീശൻ പാച്ചേനി കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 336250 സി.കെ. പത്മനാഭൻ ബി.ജെ.പി., എൻ.ഡി.എ. 68804
2004 എൻ.എൻ. കൃഷ്ണദാസ് സി.പി.എം., എൽ.ഡി.എഫ് വി.എസ്. വിജയരാഘവൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1999 .എൻ.എൻ. കൃഷ്ണദാസ് സി.പി.എം., എൽ.ഡി.എഫ്. എം.ടി. പത്മ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1998 എൻ.എൻ. കൃഷ്ണദാസ് സി.പി.എം., എൽ.ഡി.എഫ് വി.എസ്. വിജയരാഘവൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1996 എൻ.എൻ. കൃഷ്ണദാസ് സി.പി.എം., എൽ.ഡി.എഫ് വി.എസ്. വിജയരാഘവൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1991 വി.എസ്. വിജയരാഘവൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. എ. വിജയരാഘവൻ സി.പി.എം., എൽ.ഡി.എഫ്
1989 എ. വിജയരാഘവൻ സി.പി.എം., എൽ.ഡി.എഫ് വി.എസ്. വിജയരാഘവൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1984 വി.എസ്. വിജയരാഘവൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. ടി. ശിവദാസ മേനോൻ സി.പി.എം., എൽ.ഡി.എഫ്
1980 വി.എസ്. വിജയരാഘവൻ കോൺഗ്രസ് (ഐ.) ടി. ശിവദാസ മേനോൻ സി.പി.എം.
1977 എ. സുന്നസാഹിബ് കോൺഗ്രസ് (ഐ.) ടി. ശിവദാസ മേനോൻ സി.പി.എം.

ഇതും കാണുക

അവലംബം

  1. http://www.kerala.gov.in/whatsnew/delimitation.pdf
  2. http://www.trend.kerala.nic.in/main/fulldisplay.php
  3. "Palakkad Election News".
  4. "Election News".
  5. http://www.ceo.kerala.gov.in/electionhistory.html
  6. http://www.keralaassembly.org