വി.എസ്. വിജയരാഘവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വി.എസ്. വിജയരാഘവൻ
(മുൻ) പാർലമെന്റംഗം
ഔദ്യോഗിക കാലം
1980-89
1991-96
മുൻഗാമിഎ. സുന്നാ സാഹിബ്
പിൻഗാമിഎൻ.എൻ. കൃഷ്ണദാസ്
മണ്ഡലംപാലക്കാട് ലോകസഭാമണ്ഡലം
വ്യക്തിഗത വിവരണം
ജനനം (1941-11-22) 22 നവംബർ 1941  (78 വയസ്സ്)
എരിമയൂർ,പാലക്കാട് കേരളം
രാഷ്ട്രീയ പാർട്ടിഐ എൻ സി
പങ്കാളിസൗമിനി വിജയരാഘവൻ
മക്കൾഒരു മകൻ, രണ്ട് പെണ്മക്കൾ[1]
മാതാപിതാക്കൾവി ജി സുകുമാരൻ
വസതിഎരിമയൂർ

പാലക്കാട് ലോകസഭാ മണ്ഡലത്തിലെ പ്രതിനിധി എന്ന നിലയിൽ വളരെക്കാലം പ്രവർത്തിച്ച വ്യക്തി ആണ് വി.എസ്.വിജയരാഘവൻ. രണ്ട് തവണയായി 13 വർഷത്തോളം അദ്ദേഹം പാലക്കാട് ലോകസഭാമണ്ഡലാംഗമായിരുന്നു. മൂന്ന് തവണ മത്സരിച്ചു തോൽക്കുകയും ചെയ്തു. 1989ൽ എ വിജയരാഘവനും 1996ൽ എൻ എൻ കൃഷ്ണദാസുമാണ് അദ്ദേഹത്തെ തോൽപ്പിച്ചത്.

വ്യക്തിജീവിതം[തിരുത്തുക]

1941ൽ വി ജി സുകുമാരന്റെ മകനായി പാലക്കാട് ജില്ലയിൽ എരിമയൂരിൽ ജനിച്ചു. 1962 ജൂലായ് 9നു സൗമിനിയെ ജീവിതസഖിയാക്കി.

രാഷ്ട്രീയജീവിതം[തിരുത്തുക]

ആലത്തൂർ മണ്ഡലത്തിൽ ഇ എം എസിന്റെ എതിരാളീ എന്ന നിലയിലാണ് രഷ്ട്രീയഗൊദയിൽ ഇറങ്ങുന്നത്. ആ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും പിന്നീട് ദീർഘകാലം എം പി ആയിരുന്നു.[2] നീണ്ട കാലം ലോകസഭാംഗമായിരുന്ന് അദ്ദേഹം ലോകസഭയിലെ വിവിധ കമ്മറ്റികളിൽ പ്രവർത്തിച്ചിട്ടുണ്ട്. പാലക്കാറ്റ് ഡി സി സി പ്രസിഡണ്ട്, കെ പി സി സി സിക്രട്ടറി, എഐ സിസി മെമ്പർ എന്നീ നിലകളീൽ പാർട്ടിയിലും വഹിച്ചു.[3]

അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വി.എസ്._വിജയരാഘവൻ&oldid=3428556" എന്ന താളിൽനിന്ന് ശേഖരിച്ചത്