എ. സുന്നാ സാഹിബ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എ. സുന്നാ സാഹിബ്
(മുൻ) പാർലമെന്റംഗം
ഓഫീസിൽ
1977-80
മുൻഗാമിഎ.കെ. ഗോപാലൻ
പിൻഗാമിവി.എസ്. വിജയരാഘവൻ
മണ്ഡലംപാലക്കാട് ലോകസഭാമണ്ഡലം
വ്യക്തിഗത വിവരങ്ങൾ
ജനനംError: Need valid birth date: year, month, day
[[]],പാലക്കാട് കേരളം
രാഷ്ട്രീയ കക്ഷിഐ എൻ സി [1]
കുട്ടികൾഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; പേരില്ലാത്ത അവലംബത്തിനു ഉള്ളടക്കമുണ്ടായിരിക്കണം.
വസതി[[]]

ആറാം ലോകസഭയിൽ പാലക്കാട് ലോകസഭാ മണ്ഡലത്തിലെ പ്രതിനിഥി ആയിരുന്ന വ്യക്തി ആണ് എ. സുന്നാ സാഹിബ്. ടി ശിവദാസമേനോൻ ആയിരുന്നു എതിരാളി. 1977ലെ ആ ഇലക്ഷനെ സംബന്ധിച്ച് ഒരു കേസ് നിലവിലിരുന്നു.[2]. അതുവരെയും ഇടത് കക്ഷികളെ വിജയിപ്പിച്ച് പാലക്കാട് മണ്ഡലത്തിൽ കോൺഗ്ഗ്രസിന്റെ ആദ്യ അംഗം ആണ് സുന്നാ സാഹിബ്[3]

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [4] [5]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും വോട്ടും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും
1977 പാലക്കാട് ലോകസഭാമണ്ഡലം എ. സുന്നാ സാഹിബ് കോൺഗ്രസ് (ഐ.) ടി. ശിവദാസമേനോൻ സി.പി.എം.

അവലംബം[തിരുത്തുക]

  1. http://loksabhaph.nic.in/Members/lokaralpha.aspx?lsno=6&search=A
  2. https://indiankanoon.org/doc/1059462/
  3. https://www.thehindu.com/2004/05/04/stories/2004050403730500.htm
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2020-10-29.
  5. http://www.keralaassembly.org

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എ._സുന്നാ_സാഹിബ്&oldid=4071925" എന്ന താളിൽനിന്ന് ശേഖരിച്ചത്