"അകിര സുസുക്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 23: വരി 23:
{{nihongo|'''അകിര സുസുക്കി'''|鈴木 章|Suzuki Akira|ജനനം [[സെപ്റ്റംബർ 12]], [[1930]]}} ഒരു ജപ്പാനീസ് രസതന്ത്രജ്ഞനാണ്. 1979-പുറത്തിറങ്ങിയ സുസുക്കി പ്രക്രിയ എന്നറിയപ്പെടുന്ന അരൈൽ അല്ലെങ്കിൽ വിനൈൽ ബോറോണിക് ആസിഡും അരൈൽ അല്ലെങ്കിൽ വിനൈൽ ബോറോണിക് ഹാലൈഡും തമ്മിലുള്ള ഓർഗാനിക് റിയാക്ഷൻ പല്ലാഡിയം(0) കോംപ്ലക്സ് ഉപയോഗിച്ച് നിർവ്വഹിച്ചതാണ് ഇദ്ദേഹത്തിന്റെ ആദ്യ പ്രബന്ധം<ref>Miyaura, N. ''et al.'' ''[[Tetrahedron Lett.]]'' '''1979''', 3437.</ref><ref>Miyaura, N.; Suzuki, A. ''Chem. Commun.'' '''1979''', 866.</ref><ref>Suzuki, A. ''[[Pure Appl. Chem.]]'' '''1991''', ''63'', 419-422. (Review)</ref><ref>Suzuki, A. ''J. Organometallic Chem.'' '''1999''', ''576'', 147–168. (Review)</ref>.

പല്ലാഡിയം ഉൽ‌പ്രേരകമാക്കി പ്രവർത്തിപ്പിക്കാവുന്ന ക്രോസ് കപ്ലിങ്ങ് ഓർഗാനിക് സിന്തസിസിന്റെ കണ്ടുപിടുത്തത്തിനു 2010-ലെ നോബൽ സമ്മാനം ഇദ്ദേഹം [[റിച്ചാർഡ് എഫ്. ഹെക്ക്]], [[ഐച്ചി നെഗീഷി]] എന്നിവരുമായി ചേർന്ന് പങ്കിട്ടു<ref>{{citation | url = http://nobelprize.org/nobel_prizes/chemistry/laureates/2010/press.html | title = Press release 6 October 2010 | publisher = Royal Swedish Academy of Sciences | accessdate = 6 October 2010}}.</ref>.
പല്ലാഡിയം ഉൽ‌പ്രേരകമാക്കി പ്രവർത്തിപ്പിക്കാവുന്ന ക്രോസ് കപ്ലിങ്ങ് ഓർഗാനിക് സിന്തസിസിന്റെ കണ്ടുപിടിത്തത്തിനു 2010-ലെ നോബൽ സമ്മാനം ഇദ്ദേഹം [[റിച്ചാർഡ് എഫ്. ഹെക്ക്]], [[ഐച്ചി നെഗീഷി]] എന്നിവരുമായി ചേർന്ന് പങ്കിട്ടു<ref>{{citation | url = http://nobelprize.org/nobel_prizes/chemistry/laureates/2010/press.html | title = Press release 6 October 2010 | publisher = Royal Swedish Academy of Sciences | accessdate = 6 October 2010}}.</ref>.
== അവലംബം ==
== അവലംബം ==
{{Reflist}}
{{Reflist}}

17:58, 21 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

Akira Suzuki
ജനനം (1930-09-12) സെപ്റ്റംബർ 12, 1930  (93 വയസ്സ്)
ദേശീയത Japanese
കലാലയംHokkaidō University
അറിയപ്പെടുന്നത്Suzuki reaction
പുരസ്കാരങ്ങൾNobel Prize for Chemistry (2010)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംChemistry
സ്ഥാപനങ്ങൾHokkaidō University

അകിര സുസുക്കി (鈴木 章 Suzuki Akira?, ജനനം സെപ്റ്റംബർ 12, 1930) ഒരു ജപ്പാനീസ് രസതന്ത്രജ്ഞനാണ്. 1979-പുറത്തിറങ്ങിയ സുസുക്കി പ്രക്രിയ എന്നറിയപ്പെടുന്ന അരൈൽ അല്ലെങ്കിൽ വിനൈൽ ബോറോണിക് ആസിഡും അരൈൽ അല്ലെങ്കിൽ വിനൈൽ ബോറോണിക് ഹാലൈഡും തമ്മിലുള്ള ഓർഗാനിക് റിയാക്ഷൻ പല്ലാഡിയം(0) കോംപ്ലക്സ് ഉപയോഗിച്ച് നിർവ്വഹിച്ചതാണ് ഇദ്ദേഹത്തിന്റെ ആദ്യ പ്രബന്ധം[1][2][3][4].

പല്ലാഡിയം ഉൽ‌പ്രേരകമാക്കി പ്രവർത്തിപ്പിക്കാവുന്ന ക്രോസ് കപ്ലിങ്ങ് ഓർഗാനിക് സിന്തസിസിന്റെ കണ്ടുപിടിത്തത്തിനു 2010-ലെ നോബൽ സമ്മാനം ഇദ്ദേഹം റിച്ചാർഡ് എഫ്. ഹെക്ക്, ഐച്ചി നെഗീഷി എന്നിവരുമായി ചേർന്ന് പങ്കിട്ടു[5].

അവലംബം

  1. Miyaura, N. et al. Tetrahedron Lett. 1979, 3437.
  2. Miyaura, N.; Suzuki, A. Chem. Commun. 1979, 866.
  3. Suzuki, A. Pure Appl. Chem. 1991, 63, 419-422. (Review)
  4. Suzuki, A. J. Organometallic Chem. 1999, 576, 147–168. (Review)
  5. Press release 6 October 2010, Royal Swedish Academy of Sciences, retrieved 6 October 2010.
"https://ml.wikipedia.org/w/index.php?title=അകിര_സുസുക്കി&oldid=3089273" എന്ന താളിൽനിന്ന് ശേഖരിച്ചത്