"രാവണപ്രഭു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 24: | വരി 24: | ||
== അഭിനേതാക്കൾ == |
== അഭിനേതാക്കൾ == |
||
* [[മോഹൻലാൽ]] |
* [[മോഹൻലാൽ]] – മംഗലശ്ശേരി നീലകണ്ഠൻ/ മംഗലശ്ശേരി കാർത്തികേയൻ |
||
* [[നെപ്പോളിയൻ]] |
* [[നെപ്പോളിയൻ]] – മുണ്ടയ്ക്കൻ ശേഖരൻ |
||
* [[ഇന്നസെന്റ്]] |
* [[ഇന്നസെന്റ്]] – വാര്യർ |
||
* [[സിദ്ദിഖ് (ചലച്ചിത്രനടൻ)|സിദ്ദിഖ്]] |
* [[സിദ്ദിഖ് (ചലച്ചിത്രനടൻ)|സിദ്ദിഖ്]] – ശ്രീനിവാസൻ |
||
* [[വിജയരാഘവൻ]] |
* [[വിജയരാഘവൻ]] – മുണ്ടയ്ക്കൻ രാജേന്ദ്രൻ |
||
* [[സായി കുമാർ]] |
* [[സായി കുമാർ]] – ഉണ്ണി |
||
* [[എൻ.എഫ്. വർഗ്ഗീസ്]] |
* [[എൻ.എഫ്. വർഗ്ഗീസ്]] – പോൾ |
||
* [[മനോജ് കെ. ജയൻ]] |
* [[മനോജ് കെ. ജയൻ]] – ശിവദാസൻ |
||
* [[അഗസ്റ്റിൻ]] |
* [[അഗസ്റ്റിൻ]] – ഹൈദ്രോസ് |
||
* [[വി.കെ. ശ്രീരാമൻ]] |
* [[വി.കെ. ശ്രീരാമൻ]] – കുറുപ്പ് |
||
* [[ജഗതി ശ്രീകുമാർ]] |
* [[ജഗതി ശ്രീകുമാർ]] – ശക്തിവേൽ ഗൌണ്ടർ |
||
* [[ജഗദീഷ്]] |
* [[ജഗദീഷ്]] – ഗുരുസ്വാമി |
||
* [[രതീഷ്]] |
* [[രതീഷ്]] – മണിയമ്പാറ പുരുഷോത്തമൻ |
||
* [[ടി.പി. മാധവൻ]] |
* [[ടി.പി. മാധവൻ]] – നമ്പ്യാർ |
||
* [[മധുപാൽ]] |
* [[മധുപാൽ]] – ഹരി നാരായണൻ |
||
* [[ബാബുരാജ്]] |
* [[ബാബുരാജ്]] – നടേശൻ |
||
* [[വസുന്ധര ദാസ്]] |
* [[വസുന്ധര ദാസ്]] – ജാനകി |
||
* [[രേവതി (ചലച്ചിത്രനടി)|രേവതി]] |
* [[രേവതി (ചലച്ചിത്രനടി)|രേവതി]] – ഭാനുമതി |
||
* [[സുകുമാരി]] |
* [[സുകുമാരി]] – |
||
* [[രാജശ്രീ നായർ]] |
* [[രാജശ്രീ നായർ]] – സുഹറ ഹൈദ്രോസ് |
||
* [[നളിനി]] |
* [[നളിനി]] – ഗൌണ്ടറുടെ ഭാര്യ |
||
* [[മഞ്ജു പിള്ള]] |
* [[മഞ്ജു പിള്ള]] – കുമുദം |
||
== സംഗീതം == |
== സംഗീതം == |
11:18, 26 ജൂൺ 2012-നു നിലവിലുണ്ടായിരുന്ന രൂപം
രാവണപ്രഭു | |
---|---|
സംവിധാനം | രഞ്ജിത്ത് |
നിർമ്മാണം | ആന്റണി പെരുമ്പാവൂർ |
രചന | രഞ്ജിത്ത് |
അഭിനേതാക്കൾ | മോഹൻലാൽ ഇന്നസെന്റ് നെപ്പോളിയൻ രേവതി വസുന്ധര ദാസ് |
സംഗീതം | സുരേഷ് പീറ്റേഴ്സ് |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഛായാഗ്രഹണം | പി. സുകുമാർ |
ചിത്രസംയോജനം | രഞ്ജൻ എബ്രഹാം |
സ്റ്റുഡിയോ | ആശീർവാദ് സിനിമാസ് |
വിതരണം | സ്വർഗ്ഗചിത്ര |
റിലീസിങ് തീയതി | 2001 ഒക്ടോബർ 5 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 150 മിനിറ്റ് |
രഞ്ജിത്തിന്റെ സംവിധാനത്തിൽ മോഹൻലാൽ, ഇന്നസെന്റ്, നെപ്പോളിയൻ, രേവതി, വസുന്ധര ദാസ് എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2001-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് രാവണപ്രഭു. 1993-ൽ പുറത്തിറങ്ങിയ ദേവാസുരം എന്ന ചലച്ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് രാവണപ്രഭു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മാണം ചെയ്ത ഈ ചിത്രം സ്വർഗ്ഗചിത്ര വിതരണം ചെയ്തിരിക്കുന്നു. രഞ്ജിത്ത് തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവ്വഹിച്ചിരിക്കുന്നത്.
അഭിനേതാക്കൾ
- മോഹൻലാൽ – മംഗലശ്ശേരി നീലകണ്ഠൻ/ മംഗലശ്ശേരി കാർത്തികേയൻ
- നെപ്പോളിയൻ – മുണ്ടയ്ക്കൻ ശേഖരൻ
- ഇന്നസെന്റ് – വാര്യർ
- സിദ്ദിഖ് – ശ്രീനിവാസൻ
- വിജയരാഘവൻ – മുണ്ടയ്ക്കൻ രാജേന്ദ്രൻ
- സായി കുമാർ – ഉണ്ണി
- എൻ.എഫ്. വർഗ്ഗീസ് – പോൾ
- മനോജ് കെ. ജയൻ – ശിവദാസൻ
- അഗസ്റ്റിൻ – ഹൈദ്രോസ്
- വി.കെ. ശ്രീരാമൻ – കുറുപ്പ്
- ജഗതി ശ്രീകുമാർ – ശക്തിവേൽ ഗൌണ്ടർ
- ജഗദീഷ് – ഗുരുസ്വാമി
- രതീഷ് – മണിയമ്പാറ പുരുഷോത്തമൻ
- ടി.പി. മാധവൻ – നമ്പ്യാർ
- മധുപാൽ – ഹരി നാരായണൻ
- ബാബുരാജ് – നടേശൻ
- വസുന്ധര ദാസ് – ജാനകി
- രേവതി – ഭാനുമതി
- സുകുമാരി –
- രാജശ്രീ നായർ – സുഹറ ഹൈദ്രോസ്
- നളിനി – ഗൌണ്ടറുടെ ഭാര്യ
- മഞ്ജു പിള്ള – കുമുദം
സംഗീതം
ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് സുരേഷ് പീറ്റേഴ്സ് ആണ്. പശ്ചാത്തല സംഗീതം ചെയ്തിരിക്കുന്നത് രാജാമണി.
ഗാനങ്ങൾ
- ആകാശദീപങ്ങൾ സാക്ഷി : കെ.എസ്. ചിത്ര
- വന്ദേ മുകുന്ദ ഹരേ : നിഖിൽ
- പൊട്ടു കുത്തടീ പുടവ ചുറ്റടീ : ശ്രീറാം, സ്വർണ്ണ ലത
- തകില് പുകില് തന്തനത്തം : എം.ജി. ശ്രീകുമാർ , സുജാത മോഹൻ, രാധിക തിലക്, മോഹൻലാൽ, പ്രഭാകരൻ
- അറിയാതെ അറിയാതെ : പി. ജയചന്ദ്രൻ , കെ.എസ്. ചിത്ര
- ആറ്റോരം അഴകോരം : സുജാത മോഹൻ
- അറിയാതെ അറിയാതെ : കെ.എസ്. ചിത്ര
- ആകാശദീപങ്ങൾ സാക്ഷി : കെ.ജെ. യേശുദാസ്
അണിയറ പ്രവർത്തകർ
- ഛായാഗ്രഹണം : പി. സുകുമാർ.
- ചിത്രസംയോജനം : രഞ്ജൻ എബ്രഹാം.
- കല : ബോബൻ.
- ചമയം : പി.വി. ശങ്കർ, സലീം.
- വസ്ത്രാലങ്കാരം : സായ്, മനോജ് ആലപ്പുഴ, മുരളി.
- നൃത്തം : കുമാർ ശാന്തി, പ്രസന്ന.
- സംഘട്ടനം : കനൽ കണ്ണൻ.
- പരസ്യകല : ഗായത്രി.
- എഫക്റ്റ്സ് : മുരുകേഷ്.
- വാർത്താപ്രചരണം : വാഴൂർ ജോസ്.
- നിർമ്മാണ നിയന്ത്രണം : പ്രവീൺ പരപ്പനങ്ങാടി.
- അസോസിയേറ്റ് കാമറാമാൻ : കെ.എം. വസന്ത് കുമാർ.
- അസോസിയേറ്റ് ഡയറക്ടർ : എം. പത്മകുമാർ.