"കസ്തൂർബാ ഗാന്ധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: id:Kasturba Gandhi
(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: fa:کستوربا گاندی
വരി 27: വരി 27:
[[en:Kasturba Gandhi]]
[[en:Kasturba Gandhi]]
[[es:Kasturba Gandhi]]
[[es:Kasturba Gandhi]]
[[fa:کستوربا گاندی]]
[[fr:Kasturba Gandhi]]
[[fr:Kasturba Gandhi]]
[[gu:કસ્તુરબા]]
[[gu:કસ્તુરબા]]

17:43, 18 മാർച്ച് 2012-നു നിലവിലുണ്ടായിരുന്ന രൂപം

കസ്തൂർബാ ഗാന്ധി Kastūrbāi Gāndhi
ജനനം(1869-04-11)ഏപ്രിൽ 11, 1869
മരണംഫെബ്രുവരി 22, 1944(1944-02-22) (പ്രായം 74)
മറ്റ് പേരുകൾബാ
അറിയപ്പെടുന്നത്മഹാത്മാ ഗാന്ധിയുടെ പത്നി

കസ്തൂർബാ ഗാന്ധി (ഏപ്രിൽ 11, 1869ഫെബ്രുവരി 22, 1944), പ്രമുഖ ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനിയും മഹാത്മാ ഗാന്ധിയുടെ പത്നിയുമായിരുന്നു. പോർബന്ദറിലെ വ്യാപാരിയായിരുന്ന ഗോകുൽദാസ് മകാൻ‍ജിയുടെ മകളായ‍ കസ്തൂർബായെ പതിമൂന്നാമത്തെ വയസ്സിലാണ്‌‍ (1881) മഹാത്മാ ഗാന്ധി വിവാഹം കഴിച്ചത്. ഇവർക്ക് ഹരിലാൽ ഗാന്ധി( 1888), മണിലാൽ ഗാന്ധി(1892), രാംദാസ് ഗാന്ധി(1897), ദേവ്ദാസ് ഗാന്ധി (1900) എന്നീ പുത്രന്മാരുണ്ടായി.1944-ൽ ജയിൽവാസത്തിനിടെ ബ്രോങ്കൈറ്റിസ് ബാധിച്ച് മരണമടഞ്ഞു.

കൂടുതൽ വായനയ്ക്ക്


     ഇന്ത്യൻ സ്വാതന്ത്ര്യസമര നേതാക്കൾ          
അക്കാമ്മ ചെറിയാൻ - ആനി ബസൻറ് - ഇക്കണ്ടവാര്യർ - കസ്തൂർബാ ഗാന്ധി - എ.വി. കുട്ടിമാളു അമ്മ - ഐ.കെ. കുമാരൻ - സി. കേശവൻ - കെ.പി. കേശവമേനോൻ - കെ. കേളപ്പൻ - കെ.കെ. കുഞ്ചുപിള്ള - ഗാഫർ ഖാൻ -ഗോഖലെ - എ.കെ. ഗോപാലൻ - സി.കെ. ഗോവിന്ദൻ നായർ - ചന്ദ്രശേഖർ ആസാദ് -ചെമ്പകരാമൻ പിള്ള - നെഹ്‌റു - ജോർജ്ജ് ജോസഫ് - ഝാൻസി റാണി - താന്തിയാ തോപ്പി - ദാദാഭായ് നവറോജി - കെ.എ. ദാമോദരമേനോൻ - പട്ടം താണുപിള്ള - എ. ജെ. ജോൺ, ആനാപ്പറമ്പിൽ - വക്കം മജീദ് - പനമ്പിള്ളി ഗോവിന്ദമേനോൻ - പി. കൃഷ്ണപിള്ള - എ.കെ. പിള്ള - ബാല ഗംഗാധര‍ തിലകൻ - ഭഗത് സിംഗ് - മംഗൽ പാണ്ഡേ - മഹാത്മാ ഗാന്ധി - ജയപ്രകാശ് നാരായൺ- റാം മനോഹർ ലോഹിയ- മഹാദേവ് ഗോവിന്ദ് റാനാഡേ - ഭിക്കാജി കാമ -കെ. മാധവൻ നായർ -മുഹമ്മദ് അബ്ദുൾ റഹിമാൻ - മൗലാനാ ആസാദ് - മുഹമ്മദലി ജിന്ന - മദൻ മോഹൻ മാളവ്യ - രാജഗോപാലാചാരി - ലാലാ ലജ്പത് റായ്- മഹാദേവ് ദേശായ് - വക്കം മൗലവി - വിജയലക്ഷ്മി പണ്ഡിറ്റ് - സി.ശങ്കരൻ നായർ - സരോജിനി നായിഡു - പട്ടേൽ - ബോസ് - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള - കെ കുമാർജി - റാഷ്‌ ബിഹാരി ബോസ് - ബിപിൻ ചന്ദ്രപാൽ - പുരുഷോത്തം ദാസ് ടാണ്ടൻ - കുഞ്ഞാലി മരക്കാർ - ടിപ്പു സുൽത്താൻ - കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് - ഇ.എം.എസ്. നമ്പൂതിരിപ്പാട് - വി.എസ്. അച്യുതാനന്ദൻ - ബീഗം ഹസ്രത്ത്‌ മഹൽ - എൻ. പി. നായർ - കൂടുതൽ...
"https://ml.wikipedia.org/w/index.php?title=കസ്തൂർബാ_ഗാന്ധി&oldid=1206954" എന്ന താളിൽനിന്ന് ശേഖരിച്ചത്