സംവാദം:കസ്തൂർബാ ഗാന്ധി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇവരും സ്വാതന്ത്രസമരസേനാനി ആയിരുന്നോ? മഹാത്മജിയുടെ പത്നി എന്ന പേരിൽ മാത്രമേ ഞാൻ കേട്ടിരുന്നുള്ളൂ--അനൂപൻ 15:33, 17 ജൂൺ 2008 (UTC)


സ്വാതന്ത്ര്യസമരസേനാനി എന്ന് വിളിക്കുന്നതിൽ തെറ്റൊന്നുമില്ല. കസ്തൂർബാ ബ്രിട്ടീഷുകാരുടെ ജയിലിൽ കിടന്നിട്ടുണ്ട്. മരിച്ചതുപോലും ജയിലിൽ കിടന്നാണെന്ന് ഓർക്കണം.Georgekutty 16:04, 17 ജൂൺ 2008 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:കസ്തൂർബാ_ഗാന്ധി&oldid=666731" എന്ന താളിൽനിന്ന് ശേഖരിച്ചത്