ദേവ്ദാസ് ഗാന്ധി
ദൃശ്യരൂപം
Devdas Gandhi | |
---|---|
ജനനം | |
മരണം | 3 ഓഗസ്റ്റ് 1957 | (പ്രായം 57)
മരണ കാരണം | Alcoholic liver disease |
ദേശീയത | Indian |
ജീവിതപങ്കാളി(കൾ) | Lakshmi[1][2] |
കുട്ടികൾ | |
മാതാപിതാക്ക(ൾ) | |
ബന്ധുക്കൾ |
|
മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ നാലുമക്കളിൽ ഏറ്റവും ഇളയ മകനാണ് ദേവ്ദാസ് ഗാന്ധി.ദക്ഷിണാഫ്രിക്കയിലാണ് അദ്ദേഹം ജനിച്ചത്.മാതാപിതാക്കൾക്കൊപ്പം ഇന്ത്യയിലെത്തിയ ദേവ്ദാസ് ഗാന്ധി ദേശീയ സ്വാതന്ത്ര സമരത്തിൽ പങ്കാളിയാവുകയും നിരവധി തവണ ജയിലിൽ കിടക്കുകയും ചെയ്തു.
പേരെടുത്ത പത്രപ്രവർത്തകനായിരുന്ന അദ്ദേഹം ഹിന്ദുസ്താൻ ടൈംസിന്റെ പത്രാധിപരായിരുന്നു.
അവലംബം
[തിരുത്തുക]- ↑ Hopley, Antony R. H. "Chakravarti Rajagopalachari". Oxford Dictionary of National Biography.
- ↑ Varma et al., p 52