ദേശീയ ചലച്ചിത്ര പുരസ്കാരം 2011
ദൃശ്യരൂപം
ഇന്ത്യാ ഗവൺമെന്റ് നൽകുന്ന 2011-ലെ അമ്പത്തിഒൻപതാമത് ദേശീയ ചലച്ചിത്രപുരസ്കാരങ്ങൾ 2012 മാർച്ച് 7-ന് പ്രഖ്യാപിച്ചു[1]. രോഹിണി ഹട്ടങ്കടി അദ്ധ്യക്ഷയായ ജൂറിയാണ് പുരസ്കാര ജേതാക്കളെ നിശ്ചയിച്ചത്. മലയാളത്തിൽ നിന്ന് കെ.പി കുമാരനും ജൂറിയിൽ അംഗമായിരുന്നു
പുരസ്കാരങ്ങൾ
[തിരുത്തുക]ചിത്രത്തിനുള്ള പുരസ്കാരങ്ങൾ
[തിരുത്തുക]പുരസ്കാരം | ചിത്രം | സംവിധായകൻ | ഭാഷ |
---|---|---|---|
മികച്ച ചിത്രം | ബ്യാരി | കെ.പി. സുവീരൻ | ബ്യാരി |
ഡ്യൂൾ | ഉമേഷ് വിനായക് കുൽക്കർണി | മറാത്തി | |
ജനപ്രീതി നേടിയ ചിത്രം | അഴഗർ സ്വാമിയിൻ കുതിരൈ | സുശീന്ദ്രൻ | തമിഴ് |
മികച്ച സാമൂഹ്യ ചിത്രം (നോൺ ഫീച്ചർ ഫിലിം) | മൈൻഡ് സ്‌കേപ്‌സ് ഓഫ് ലവ് ആൻഡ് ലോംഗിങ്ങ്, ഇൻഷാ അള്ളാ ഫുട്‌ബോൾ |
||
ദേശീയോദ്ഗ്രഥന ചിത്രം | |||
ഇന്ദിരാഗാന്ധി പുരസ്കാരം | ആരണ്യകാണ്ഡം | ത്യാഗരാജ കുമാരരാജ | തമിഴ് |
മികച്ച മലയാളചിത്രം | ഇന്ത്യൻ റുപ്പി | രഞ്ജിത്ത് | മലയാളം |
മികച്ച തമിഴ് ചലച്ചിത്രം | വാഗൈ സൂട വാ | എ. സർക്കുനം | തമിഴ് |
മികച്ച ഹിന്ദി ചലച്ചിത്രം | അയാം | ഒനിർ | ഹിന്ദി |
മികച്ച മറാത്തി ചലച്ചിത്രം | ഷാല | മറാത്തി | |
മികച്ച പഞ്ചാബി ചലച്ചിത്രം | അന്നേ ഗോദേ ദ ദാൻ | പഞ്ചാബി | |
മികച്ച കായിക ചിത്രം | ഫിനിഷിങ് ലൈൻ | ||
മികച്ച കുട്ടികളുടെ ചിത്രം | ചില്ലർ പാർട്ടി | ||
മികച്ച പരിസ്ഥിതി ചിത്രം | ടൈഗർ ഡൈനാസ്റ്റി | ||
മികച്ച നോൺ ഫീച്ചർ ചിത്രം | ആന്റ് വി പ്ലേ ഓൺ | ||
പ്രത്യേക ജൂറി പരാമർശം | ആദിമധ്യാന്തം | ഷെറി | മലയാളം |
വ്യക്തിഗത പുരസ്കാരങ്ങൾ
[തിരുത്തുക]പുരസ്കാരം | വ്യക്തി | ചലച്ചിത്രം | ഭാഷ |
---|---|---|---|
മികച്ച നടൻ | ഗിരീഷ് കുൽക്കർണി | ഡ്യൂൾ | മറാത്തി |
മികച്ച നടി | വിദ്യാ ബാലൻ | ദി ഡേർട്ടി പിക്ചർ | ഹിന്ദി |
മികച്ച സംവിധായകൻ | ഭൂപീന്ദർ സിംഗ് | ആൻഹെ ഖോരെ ദാ ദൻ | പഞ്ചാബി |
മികച്ച പുതുമുഖസംവിധായകൻ (നോൺ ഫീച്ചർ ഫിലിം) | ദി സൈലന്റ് പോയറ്റ് | ||
മികച്ച ശബ്ദമിശ്രണം | |||
മികച്ച എഡിറ്റർ | പ്രവീൺ കെ.എൽ. | ആരണ്യകാണ്ഡം | തമിഴ് |
മികച്ച എഡിറ്റർ (നോൺ-ഫീച്ചർ വിഭാഗം) | |||
മികച്ച നവാഗത സംവിധായകൻ (ഇന്ദിരാഗാന്ധി പുരസ്‌കാരം) | ത്യാഗരാജൻ കുമരരാജ | ||
മികച്ച ചലച്ചിത്ര ഗ്രന്ഥം | ആർ.ഡി. ബർമൻ ദി മാൻ ഓഫ് ദി മ്യൂസിക് | ||
മികച്ച ഗായകൻ | ആനന്ദ് ഭാട്ടെ | ബാൽ ഗന്ധർവ | മറാത്തി |
മികച്ച ഗായിക | രൂപ ഗാംഗുലി | ||
മികച്ച സഹനടി | ലെയിഷാങ്ദെം ദേവി | ഫിജീഗീ മണി | മണിപ്പൂരി |
മികച്ച സഹനടൻ | അപ്പുക്കുട്ടി | അഴഗർ സ്വാമിയിൻ കുതിരൈ | തമിഴ് |
മികച്ച ബാലതാരം | പാർത്ഥോ ഗുപ്തെ | ||
മികച്ച പിന്നണി സംഗീതം | മയൂഖ് ഭൗമിഖ് | ലാപ്ടോപ്പ് | ബംഗാളി |
മികച്ച ഗാനരചന | അമിതാഭ് ഭട്ടാചാര്യ | അയാം | ഹിന്ദി |
മികച്ച തിരക്കഥ | വികാസ് ഭേൽ, നിതീഷ് തിവാരി |
ചില്ലർ പാർട്ടി | ഹിന്ദി |
മികച്ച സംഭാഷണം | ഗിരീഷ് കുൽക്കർണി | ഡ്യൂൾ | മറാത്തി |
മികച്ച സംഗീതം | നീൽ ദത്ത് | രഞ്ജന അമി അർ അഷ്ബോണ | ബംഗാളി |
മികച്ച സ്പെഷ്യൽ ഇഫക്ട്സ് | റാ.വൺ | ഹിന്ദി | |
മികച്ച നൃത്തസംവിധാനം | ബോസ്‌കോ ആൻഡ് സീസർ | ||
മികച്ച വസ്ത്രാലങ്കാരം | നീത ലുല്ല | ബാൽ ഗന്ധർവ | മറാത്തി |
നിഹരിക ഖാൻ | ദി ഡേർട്ടി പിക്ചർ | ഹിന്ദി | |
മികച്ച ചലച്ചിത്രനിരൂപകൻ | മനോജ് പി. പൂജാരി | ||
ഛായാഗ്രഹണം | സത്യറായ് നാഗ്പാൽ | ||
മികച്ച ചമയം | വിജ്രം ഗെയ്കവാദ് | ദി ഡേർട്ടി പിക്ചർ | ഹിന്ദി |
പ്രത്യേക ജൂറി പുരസ്കാരം | അഞ്ജൻ ദത്ത | ||
പ്രത്യേക ജൂറി പരാമർശം | മല്ലിക | ബ്യാരി | ബ്യാരി |
പ്രത്യേക പരാമർശങ്ങൾ
[തിരുത്തുക]- ഷെറി സംവിധാനം ചെയ്ത ആദിമധ്യാന്തം എന്ന ചലച്ചിത്രത്തിനു്
അവലംബം
[തിരുത്തുക]- ↑ "ബ്യാരി മികച്ച ചിത്രം: വിദ്യാ ബാലൻ നടി". മാതൃഭൂമി. Archived from the original on 2012-03-13. Retrieved 2012 മാർച്ച് 7.
{{cite news}}
: Check date values in:|accessdate=
(help)
- ദേശീയ ചലച്ചിത്രപുരസ്കാരം 2011 / മാതൃഭൂമി Archived 2012-03-08 at the Wayback Machine.
- 59th National Film Awards: List of winners Archived 2012-03-09 at the Wayback Machine.
- 59th National Film Awards: Winners List Archived 2012-03-10 at the Wayback Machine.
- 59th National Awards: Winners Archived 2012-03-09 at the Wayback Machine.