ഉള്ളടക്കത്തിലേക്ക് പോവുക

വടക്കെ ഇന്ത്യൻ ഭക്ഷണവിഭവങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(North Indian cuisine എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഇന്ത്യയുടെ വടക്കു ഭാഗത്തുള്ള സംസ്ഥാനങ്ങളിലെ ഭക്ഷണങ്ങളെ പൊതുവെ പറയുന്ന പേരാണ്‌ വടക്കേ ഇന്ത്യൻ ഭക്ഷണവിഭവങ്ങൾ (North Indian cuisine) (Hindustani: शुमाली हिन्दुस्तानी खाना, شُمالی ہندوستانی کھانا Shumālī Hindustānī Khānā). ഇത് ഇന്ത്യൻ ഭക്ഷണവിഭവങ്ങളുടെ ഒരു ഭാഗമാണ്‌. ഇങ്ങനെ പൊതുവെ വടക്കെ ഇന്ത്യൻ ഭക്ഷണവിഭവങ്ങൾ എന്ന് അറിയപ്പെടുന്നത് ജമ്മു കശ്മീർ, പഞ്ചാബ്, ഹരിയാന, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ് (കുമാവോൺ) , മധ്യ-പടിഞ്ഞാറ് ഉത്തർ പ്രദേശ് (അവധ് , ബ്രജ്) എന്നീ സംസ്ഥാനങ്ങളിലെ ഭക്ഷണങ്ങളെയും അവയുടെ രീതികളെയുമാണ്‌.


പ്രധാനമായും വടക്കെ ഇന്ത്യൻ ഭക്ഷണ വിഭവങ്ങളിൽ താഴെപ്പറയുന്നവയാണ്‌ പ്രധാനം:

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]