ദേശീയ വനിതാ കമ്മീഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(National Commission for Women എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

വനിതകളുടെ ക്ഷേമത്തിനും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായി 1992-ൽ നിലവിൽ വന്ന ഒരു ഭരണഘടനാ സ്ഥാപനമാണ് ദേശീയ വനിതാ കമ്മീഷൻ (ഇംഗ്ലീഷ്: National Commission for Women). ന്യൂഡൽഹിയാണ് ഇതിന്റെ ആസ്ഥാനം.[1]

പ്രവർത്തനങ്ങൾ[തിരുത്തുക]

സ്ത്രീകൾക്കെതിരായ എല്ലാ അക്രമങ്ങളെക്കുറിച്ചും അന്യോഷിക്കുന്നതിനും ആവശ്യമായ നടപടികൾ എടുക്കുന്നതിനും വനിതാ കമ്മീഷന് അധികാരമുണ്ട്.എല്ലാ സംസ്ഥാനങ്ങളിലും സംസ്ഥാന വനിതാ കമ്മീഷനുകൾ പ്രവർത്തിക്കുന്നു. ഇതു കൂടാതെ പെൺ ഭ്രൂണഹത്യക്കെതിരെയും സ്ത്രീധനത്തിനെതിരെയും മറ്റും ബോധവൽക്കരണപരിപാടികൾ കമ്മീഷൻ സംഘടിപ്പിക്കുന്നു.

ഇതുവരെയുള്ള ചെയർപേഴ്സൺസ് ലിസ്റ്റ്[2][തിരുത്തുക]

നം പേര് മുതൽ വരെ കുറിപ്പുകൾ
1. ജയന്തി പട്നായിക് 03.02.1992 30.01.1995 --
2. വി. മോഹിനി ഗിരി 21.07.1995 20.07.1998 --
3. വിഭാ പാർത്ഥസാരഥി 18.01.1999 17.01.2002 --
4. ഡോ. പൂർണ്ണിമ അദ്വാനി 25.01.2002 24.01.2005 --
5. ഗിരിജാ വ്യാസ്‌ 16.02.2005 09.04.2008 --
6. ഗിരിജാ വ്യാസ്‌ 15.02.2008 08.04.2011 [3]
7. മമ്ത ശർമ്മ 02.08.2011 01.08.2014 [4]
8. ലളിത കുമാരമംഗലം 17.09.2014 28.09.2017 --
9. രേഖാ ശർമ്മ 28.09.2017 തുടരുന്നു. --

അവലംബങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദേശീയ_വനിതാ_കമ്മീഷൻ&oldid=2836631" എന്ന താളിൽനിന്നു ശേഖരിച്ചത്