മാൻഹൈം
ദൃശ്യരൂപം
(Mannheim എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മാൻഹൈം | |||||||
---|---|---|---|---|---|---|---|
Friedrichsplatz, Jesuit Church, Luisenpark, Wasserturm, Augustaanlage | |||||||
| |||||||
Coordinates: 49°29′20″N 8°28′9″E / 49.48889°N 8.46917°E | |||||||
Country | Germany | ||||||
State | Baden-Württemberg | ||||||
Admin. region | Karlsruhe | ||||||
District | urban district | ||||||
• Lord Mayor | Peter Kurz (SPD) | ||||||
• City | 144.96 ച.കി.മീ.(55.97 ച മൈ) | ||||||
ഉയരം | 97 മീ(318 അടി) | ||||||
(2012-12-31)[2] | |||||||
• City | 2,94,627 | ||||||
• ജനസാന്ദ്രത | 2,000/ച.കി.മീ.(5,300/ച മൈ) | ||||||
• മെട്രോപ്രദേശം | 23,62,046[1] | ||||||
സമയമേഖല | CET/CEST (UTC+1/+2) | ||||||
Postal codes | 68001–68309 | ||||||
Dialling codes | 0621 | ||||||
വാഹന റെജിസ്ട്രേഷൻ | MA | ||||||
വെബ്സൈറ്റ് | www.mannheim.de |
ജർമ്മനിയുടെ തെക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ഒരു നഗരമാണ് മാൻഹൈം. ജർമ്മൻ സംസ്ഥാനമായ ബാഡൻ-വ്യൂർട്ടംബർഗിലെ മൂന്നാമത്തെ വലിയ നഗരമാണ് മാൻഹൈം. ജർമനിയിലെ എട്ടാമത്തെ വലിയ മെട്രോപ്പോളിറ്റൻ പ്രദേശമായ റൈൻ-നെക്കാർ മെട്രോപ്പോളിറ്റൻ റീജിയന്റെ നടുക്കായിട്ടാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്.
അവലംബം
[തിരുത്തുക]- ↑ "Rhine-Neckar: Rhine-Neckar in figures". 7 ജൂലൈ 2015. Archived from the original on 31 ഓഗസ്റ്റ് 2014.
- ↑ [Statistisches Bundesamt – Gemeinden in Deutschland mit Bevölkerung am 31.12.2012 (XLS-Datei; 4,0 MB) (Einwohnerzahlen auf Grundlage des Zensus 2011) "Gemeinden in Deutschland mit Bevölkerung am 31.12.2012"]. Statistisches Bundesamt (in German). 12 November 2013.
{{cite web}}
: Check|url=
value (help)CS1 maint: unrecognized language (link)