കുണ്ടറ ജോണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kundara Johny എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജോണി എന്ന പേരിൽ ഒന്നിലധികം വ്യക്തികളുണ്ട്. അവരെക്കുറിച്ചറിയാൻ ജോണി (വിവക്ഷകൾ) എന്ന താൾ കാണുക. ജോണി (വിവക്ഷകൾ)
കുണ്ടറ ജോണി
KUNDARA JOHNY.jpg
ദേശീയതഇന്ത്യൻ
തൊഴിൽചലച്ചിത്രനടൻ
സജീവ കാലം1979-ഇന്നുവരെ
ജീവിതപങ്കാളി(കൾ)സ്റ്റെല്ല ജോണി

ഒരു മലയാളചലച്ചിത്രനടനാണ് കുണ്ടറ ജോണി. ഇദ്ദേഹം 100-ലധികം ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

പശ്ചാത്തലം[തിരുത്തുക]

കൊല്ലം സ്വദേശിയായ ഇദ്ദേഹം പ്രധാനമായി വില്ലൻ വേഷങ്ങളാണ് അഭിനയിക്കുന്നത്. 1979-ൽ അഗ്നിപർവ്വതം എന്ന ചലച്ചിത്രത്തിലൂടെയാണ് ഇദ്ദേഹം അഭിനയരംഗത്തെത്തിയത്. കൊല്ലത്തെ ഫാത്തിമ മാത നാഷണൽ കോളേജിലെ അദ്ധ്യാപികയായ സ്റ്റെല്ലയാണ് ഇദ്ദേഹത്തിന്റെ ഭാര്യ.[1]

ചലച്ചിത്രങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Life Thiruvananthapuram : An act of valour". The Hindu. 2004-11-03. മൂലതാളിൽ നിന്നും 2014-02-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-09-15.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കുണ്ടറ_ജോണി&oldid=3803105" എന്ന താളിൽനിന്ന് ശേഖരിച്ചത്