Jump to content

മേപ്പടിയാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മേപ്പടിയാൻ
സംവിധാനംവിഷ്ണുമോഹൻ
നിർമ്മാണംഉണ്ണി മുകുന്ദൻ
രചനവിഷ്ണുമോഹൻ
തിരക്കഥവിഷ്ണുമോഹൻ
സംഭാഷണംവിഷ്ണുമോഹൻ
അഭിനേതാക്കൾഉണ്ണി മുകുന്ദൻ,
സൈജു കുറുപ്പ്,
അജു വർഗീസ്,
അഞ്ജു കുര്യൻ
സംഗീതംരാഹുൽ സുബ്രഹ്മണ്യം
പശ്ചാത്തലസംഗീതംമുഹമ്മദ് ഷനോജ്[1][2]
ഗാനരചന[[]]
[[]]
ഛായാഗ്രഹണംനീൽ ഡികൂഞ്ഞ
സംഘട്ടനം[[]]
ചിത്രസംയോജനംഷമീർ മുഹമ്മദ്
സ്റ്റുഡിയോഉണ്ണി മുകുന്ദൻ ഫിലിസ് പ്രൈ. ലി.
ബാനർമാഡ്‌ത്തമാറ്റിക്സ് മോഷൻ പിക്ചഴ്സ്
വിതരണംമാഡ്‌ത്തമാറ്റിക്സ് മോഷൻ പിക്ചഴ്സ്
പരസ്യം[[]]
റിലീസിങ് തീയതി
  • 14 ജനുവരി 2022 (2022-01-14)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം
സമയദൈർഘ്യം124മിനിട്ടുകൾ

ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ വിഷ്ണു മോഹൻ രചനയും സംവിധാനവും നിർവഹിച്ച ഒരു ഇന്ത്യൻ മലയാളം ഭാഷാ [നാടകം] ചിത്രമാണ് മേപ്പടിയാൻ.[3] ഉണ്ണി മുകുന്ദൻ, സൈജു കുറുപ്പ്,[4] അജു വർഗീസ്, അഞ്ജു കുര്യൻ ,[5] കലാഭവൻ ഷാജോൺ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.[6][7][8] 2020 അവസാനത്തോടെ ഈരാറ്റുപേട്ടയിൽ ചിത്രീകരണം നടന്നു[9] [10] [11]. 2022 ജനുവരി 14 ന് ചിത്രം റിലീസ് ചെയ്തു.[12]ചിത്രത്തിൽ സേവാ ഭാരതി ആംബുലൻസ് ഉപയോഗിച്ചതും ക്രസ്ത്യൻ, മുസ്ലിം ആചാരങ്ങൾ പാലിച്ചു ജീവിക്കുന്ന വിശ്വസികളായ കഥാ പത്രങ്ങളെ മോശമാക്കി ചിത്രീകരിച്ചതും വിവാദമായിരുന്നു [1]

ക്ര.നം. താരം വേഷം
1 ഉണ്ണി മുകുന്ദൻ ജയകൃഷ്ണൻ
2 രമേഷ് കോട്ടയം ആശാൻ
3 സൈജു കുറുപ്പ് വർക്കി
4 അജു വർഗ്ഗീസ് സേവ്യർ
5 ശ്രീജിത്ത് രവി എസ് ഐ വിനോദ്
6 കലാഭവൻ ഷാജോൺ മോഹൻ കുമാർ
7 ഇന്ദ്രൻസ് അലിയാർ
8 നിഷ സാരംഗ് സ്റ്റെല്ല
9 മേജർ രവി നരേന്ദ്രൻ വക്കീൽ
10 ശ്രീജ ശ്യാം ജഡ്ജ്
11 അഞ്ജു കുര്യൻ രേണുക
12 ജോണി ജേക്കബ്
13 കൃഷ്ണപ്രസാദ് വില്ലേജ് ഓഫീസർ
14 പൗളി വൽസൻ വെണ്ടർ മേരി
15 കിജൻ രാഘവൻ മെസ്സഞ്ചർ
16 അപർണ്ണ ജനാർദ്ദനൻ നിഷ
17 ജോർഡി പൂഞ്ഞാർ സതീശൻ
18 ശങ്കർ രാമകൃഷ്ണൻ ഡോക്ടർ രാമകൃഷ്ണൻ
19 ആര്യ സതീഷ് ബാബു ആനി
20 ആര്യ അജയ് പൊന്നു
21 മനോഹരി ജോയ് ജയകൃഷ്ണൻ്റെ അമ്മ
22 അൻസാർ സുബൈർ കെവിൻ
23 കുട്ടപ്പായി കിഴക്കെ വേലിക്കകത്ത് അപ്പച്ചൻ
24 അഡ്വ എൻ സി മോഹനൻ രേണുകയുടെ അച്ഛൻ
25 അനിത രേണുകയുടെ അമ്മ
26 പ്രിയ ജയശ്രീ
27 ഭഗീരഥൻ ശിരസ്താർ
28 നൗഷാദ് ഷാഹുൽ എസ് ഐ
29 ഹരീഷ് പേങ്ങൻ ചെറിയാൻ

ഗാനങ്ങൾ[14]

[തിരുത്തുക]
നമ്പർ. പാട്ട് പാട്ടുകാർ രചന രാഗം
1 അയ്യപ്പ സോങ്‌ ഉണ്ണി മുകുന്ദൻ വിനായക് ശശികുമാർ
2 കണ്ണിൽ മിന്നും മന്ദാരം കാർത്തിക്ക്,നിത്യ മാമ്മൻ ജോ പോൾ
3 മേലെ വാനിൽ മായാതെ വിജയ്‌ യേശുദാസ്‌ ജോ പോൾ
4 നിറമിഴിയോടെ സൂരജ് സന്തോഷ് അജീഷ് ദാസൻ

റിലീസ്

[തിരുത്തുക]

ഇന്ത്യയിലെ കോവിഡ്-19 പാൻഡെമിക് കാരണം സിനിമയുടെ റിലീസ് പലതവണ മാറ്റിവച്ചു.[15]

ചിത്രം 2022 ജനുവരി 14-ന് തിയേറ്ററിൽ റിലീസ് ചെയ്‌തു.[16]

അവലംബം

[തിരുത്തുക]
  1. A, Shoba Jenifer. "Meppadiyan Movie Release Date and Time 2022, Countdown, Cast, Trailer, and More!". latestnews.fresherslive.com (in ഇംഗ്ലീഷ്). Archived from the original on 2022-01-16. Retrieved 2022-01-16.
  2. "Meppadiyan Movie Review (2022) - Rating, Cast & Crew With Synopsis". nettv4u (in ഇംഗ്ലീഷ്). Retrieved 2022-01-16.
  3. "Unni Mukundan launches his own production house". cinemaexpress. Retrieved 18 August 2020.
  4. "Saiju Kurup joins Unni Mukundan's ;Meppadiyan' sets". newindianexpress. Retrieved November 6, 2020.
  5. "Anju Kurian is Unni Mukundan's heroine in 'Meppadiyan'". Sify. Retrieved November 11, 2020.
  6. "Unni Mukundan's next, Meppadiyan, announced". Article Cinema Express. Retrieved February 12, 2019.
  7. "ഉണ്ണി മുകുന്ദന്റെ 'മേപ്പടിയാൻ'; മോഷൻ പോസ്റ്റർ". Article Movie Manorama Online. Retrieved February 12, 2019.
  8. "Unni Mukundan's 'Meppadiyan' teaser released". Article E Times. Retrieved February 11, 2019.
  9. "മേപ്പടിയാൻ(2022)". മലയാളചലച്ചിത്രം.കോം. Retrieved 2022-07-26.
  10. "മേപ്പടിയാൻ(2022)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-07-26.
  11. "മേപ്പടിയാൻ(2022)". സ്പൈസി ഒണിയൻ. Retrieved 2022-07-26.
  12. "ഉണ്ണി മുകുന്ദന്റെ 'മേപ്പടിയാൻ' ജനുവരി പതിനാലിന് തിയേറ്ററിലെത്തും". Mathrubhumi. 4 December 2021.{{cite web}}: CS1 maint: url-status (link)
  13. "മേപ്പടിയാൻ(2022)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 26 ജൂലൈ 2022.
  14. "മേപ്പടിയാൻ(2022)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-07-26.
  15. "മേപ്പടിയാനിൽ ഉണ്ണി മുകുന്ദൻ പാടിയ അയ്യപ്പഭക്തിഗാനം പുറത്ത്; ഏറ്റെടുത്ത് ആരാധകർ". Manorama Online. 4 December 2021.{{cite web}}: CS1 maint: url-status (link)
  16. "ഉണ്ണി മുകുന്ദൻ ആലപിച്ച അയ്യപ്പ ഭക്തിഗാനം അവതരിപ്പിച്ച് മോഹൻലാൽ; 'മേപ്പടിയാൻ' റിലീസ് പ്രഖ്യാപിച്ചു". Asianet News. 4 December 2021.{{cite web}}: CS1 maint: url-status (link)

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മേപ്പടിയാൻ&oldid=4080327" എന്ന താളിൽനിന്ന് ശേഖരിച്ചത്