കീരംപാറ
ദൃശ്യരൂപം
(Keerampara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കീരംപാറ | |
|---|---|
ഗ്രാമം | |
| Coordinates: 10°6′0″N 76°40′0″E / 10.10000°N 76.66667°E | |
| രാജ്യം | |
| സംസ്ഥാനം | കേരളം |
| ജില്ല | എറണാകുളം |
| താലൂക്ക് | കോതമംഗലം |
| പഞ്ചായത്ത് | കീരംപാറ |
| ഭാഷകൾ | |
| • ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
| • പ്രാദേശികം | മലയാളം |
| സമയമേഖല | UTC+5:30 (ഔദ്യോഗിക ഇന്ത്യൻ സമയം) |
| പിൻകോഡ് | 686681 |
എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിൽ കോതമംഗലം ബ്ളോക്കിൽ പരിധിയിൽ വരുന്ന കീരംപാറ ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനമാണ് കീരംപാറ ഗ്രാമം.
പ്രധാനസ്ഥാപനങ്ങൾ
[തിരുത്തുക]- സെന്റ് സെബാസ്റ്റ്യൻ ചർച്ച്, കീരംപാറ
സമീപഗ്രാമങ്ങൾ
[തിരുത്തുക]- ഭൂതത്താൻ കെട്ട് - കോതമംഗലം-ഇടമലയാർ വഴിയിൽ കീരംപാറ കവലയിൽ നിന്ന് ഇടത്തോട്ട് അഞ്ച് കി.മീ ദൂരം.
- തട്ടേക്കാട് പക്ഷിസങ്കേതം - കോതമംഗലം-പൂയംകുട്ടി വഴിയിൽ കീരംപാറ കവലയിൽ നിന്ന് നേരെ അഞ്ച് കി.മീ ദൂരം.
- പുന്നേക്കാട്
- വെളിയേൽച്ചാൽ
- ചെങ്കര
- കൂരിക്കുളം
- പാലമറ്റം
- മുട്ടത്തുകണ്ടം
- നാടുകാണി
- ചെമ്പിക്കോട്
- പറാട്
- ഊഞ്ഞാപ്പാറ
- കരിയിലപ്പാറ
- കള്ളാട്
ചിത്രശാല
[തിരുത്തുക]-
കീരംപാറ സെന്റ് സെബാസ്റ്റ്യൻ പള്ളി