കള്ളാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കോഴിക്കോട് ജില്ലയിലെ വടകര താലൂക്കില് മരുതോങ്കര ഗ്രാമ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കള്ളാട്. രണ്ട് ഭാഗം നദികളാൽ അതിരിടുന്ന ഈ ഗ്രാമം കാർഷിക വൃത്തിയെ പ്രധാന വരുമാന മാർഗ്ഗമായി ആശ്രയിക്കുന്നു.

"https://ml.wikipedia.org/w/index.php?title=കള്ളാട്&oldid=3334174" എന്ന താളിൽനിന്ന് ശേഖരിച്ചത്