ആപ്പിൾ സാർവ്വജനിക അനുവാദപത്രം
(Apple Public Source License എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
രചയിതാവ് | Apple Inc. |
---|---|
പതിപ്പ് | 2.0 |
പ്രസിദ്ധീകരിച്ചത് | August 6, 2003 |
ഡിഎഫ്എസ്ജി അനുകൂലം | No[1] |
സ്വതന്ത്ര സോഫ്റ്റ്വെയർ | Yes[2] |
ഓഎസ്ഐ അംഗീകൃതം | Yes |
ജിപിഎൽ അനുകൂലം | No[2] |
പകർപ്പ് ഉപേക്ഷ | Yes |
മറ്റൊരു വ്യത്യസ്ത അനുമതിപത്രവുമായി കണ്ണി | Yes |
ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയർ അനുവാദപത്രമാണ് ആപ്പിൾ സാർവ്വജനിക അനുവാദപത്രം. ആപ്പിൾ എഴുതിയുണ്ടാക്കിയ ഈ അനുവാദ പത്രത്തിന്റെ ഏറ്റവും അവസാന പതിപ്പ് 2007 നവംബർ 19ന് പുറത്തുവന്ന ആപ്പിൾ സാർവ്വജനിക അനുവാദപത്രം പതിപ്പ് 2.0 ആണ്.
അവലംബം[തിരുത്തുക]
- ↑ "Apple Public Source License (APSL)". The Big DFSG-compatible Licenses. Debian Project. ശേഖരിച്ചത് July 6, 2009.
- ↑ 2.0 2.1 "Apple Public Source License (APSL), version 2.x". Various Licenses and Comments about Them. Free Software Foundation. ശേഖരിച്ചത് July 6, 2009.