ഉള്ളടക്കത്തിലേക്ക് പോവുക

അങ്ങാടി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Angadi (film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അങ്ങാടി
വി.സി.ഡി. പുറംചട്ട
സംവിധാനംഐ.വി. ശശി
കഥടി. ദാമോദരൻ
നിർമ്മാണംപി.വി. ഗംഗാധരൻ
അഭിനേതാക്കൾ
ഛായാഗ്രഹണംചന്ദ്രമോഹൻ, ബാബു
ചിത്രസംയോജനംകെ. നാരായണൻ
സംഗീതംശ്യാം
നിർമ്മാണ
കമ്പനി
ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ്
വിതരണംകല്പക ഫിലിംസ് റിലീസ്
റിലീസ് തീയതി
1980 ഏപ്രിൽ 18
രാജ്യംഇന്ത്യ
ഭാഷമലയാളം

ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ പി.വി. ഗംഗാധരൻ നിർമ്മിച്ച് ഐ.വി. ശശി സംവിധാനം ചെയ്ത് 1980-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് അങ്ങാടി.[1] ടി. ദാമോദരൻ ആണ് തിരക്കഥ രചിച്ചത് . ജയൻ, സീമ, സുകുമാരൻ, അംബിക തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രത്തിന്റെ സംഗീതം ശ്യാം ആണ്. ബിച്ചു തിരുമല ഗാനങ്ങൾ എഴുതി. [2] പൂവച്ചൽ ഖാദർ ഗാനങ്ങൾ എഴുതി[3]

താരനിര[4]

[തിരുത്തുക]
ക്ര.നം.താരംവേഷം
1ജയൻബാബു
2സുകുമാരൻഗോപി
3സീമസിന്ധു
4അംബിക (നടി)ആയിഷ
5ജോസ്ഹനീഫ
6രവികുമാർബിജു
7രാഘവൻസബ്ബ് ഇൻസ്പെക്ടർ രവി
8ബാലൻ കെ നായർബീരാൻ
9കെ പി എ സി സണ്ണിവിശ്വനാഥൻ
10പ്രതാപചന്ദ്രൻചാന്ദ് ലാൽ സേട്ടു
11ശങ്കരാടിഅഡ്വ. കരുണാകരൻ
12കുതിരവട്ടം പപ്പുഅബു
13എം കുഞ്ഞാണ്ടിമമ്മദിക്ക
14കുഞ്ചൻകൃഷ്ണൻ കുട്ടി
15നന്ദിത ബോസ്നീലം
16സുരേഖകാർത്തി
17സുകുമാരികരുണാകരന്റെ ഭാര്യ
18കുട്ട്യേടത്തി വിലാസിനികദീസ
19സിൽക്ക് സ്മിതസൈനബ
20ശാന്താദേവി
21സുചിത്രറാണി
22നെല്ലിക്കോട് ഭാസ്കരൻആണ്ടി
23പ്രഭാകരൻ തിരുമുഖത്ത്
24ഭാസ്കരക്കുറുപ്പ്ഹംസ
25വാസു പ്രദീപ്ബാബുവിന്റെ അച്ഛൻ
26എം ഒ ദേവസ്യതൊഴിലാളി


സംഗീതം

[തിരുത്തുക]

ബിച്ചു തിരുമല രചിച്ച ഗാനങ്ങൾക്ക് സംഗീതം നൽകിയത് ശ്യാം ആണ് .

ക്രമനമ്പർഗാനംപാടിയത്രാഗം
1കണ്ണും കണ്ണും തമ്മിൽ തമ്മിൽകെ.ജെ. യേശുദാസ്, എസ്. ജാനകി
2പാവാട വേണംകെ.ജെ. യേശുദാസ്
3കന്നിപ്പളുങ്കേ പൊന്നിൻകിനാവേപി. സുശീല

അവലംബം

[തിരുത്തുക]
  1. "അങ്ങാടി (1980)". മലയാളചലച്ചിത്രം.കോം. Retrieved 2023-10-17.
  2. "അങ്ങാടി (1980)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2014-10-11. Retrieved 2023-10-17.
  3. "അങ്ങാടി (1980)". ഫിലിം ബീറ്റ്. Retrieved 2023-10-17.
  4. "അങ്ങാടി (1980)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 17 ഒക്ടോബർ 2023.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
വിക്കിചൊല്ലുകളിലെ അങ്ങാടി (ചലച്ചിത്രം) എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=അങ്ങാടി_(ചലച്ചിത്രം)&oldid=4575683" എന്ന താളിൽനിന്ന് ശേഖരിച്ചത്