Jump to content

112 (അടിയന്തര ടെലിഫോൺ നമ്പർ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

യൂറോപ്പിലേയും ഏഷ്യയിലേയും ചില രാജ്യങ്ങളിൽ പോലീസ് ,അഗ്നിശമന വിഭാഗം , ആംബുലൻസ് തുടങ്ങിയ സേവനങ്ങൾക്കുള്ള ഏകികൃത ടെലിഫോൺ നമ്പറാണു 112. അന്താരാഷ്ട്ര ടെലികമ്യൂണിക്കേഷൻ യൂണിയന്റെ നിബന്ധന പ്രകാരം അംഗ രാജ്യങ്ങൾ 112 അല്ലെങ്കിൽ 911 അടിയന്തര നമ്പറായി ഉപയോഗികെണ്ടതാണ് . എല്ലാം ജി.എസ്.എം. ഫോണുകളിലും കീ പാഡ് ലോക്ക് ആയാലും 112 ഡയൽ ചെയ്യാൻ സാധിക്കും. 112 ലേക്കുള്ള വിളികൾ മിക്കവാറും രാജ്യങ്ങളിൽ സൗജന്യമാണ്.

112 അടിയന്തര ടെലിഫോൺ നംബറായി ഉപയോഗിക്കുന്ന രാജ്യങ്ങൾ

[തിരുത്തുക]

ഇത് താഴെപ്പറയുന്ന രാജ്യങ്ങളിൽ അടിയന്തര നമ്പറായി ഉപയോഗിക്കുന്നു.

In many countries, emergency numbers previously used also continue to be available; e.g. 061 and 112 in Spain, 999 and 112 both function in the UK. In the United States, only some carriers, including AT&T will map the number 112 to its emergency number 9-1-1.

  1. "112 in Turkey" (PDF). Archived from the original (PDF) on 2016-04-08. Retrieved 2016-06-05.