സെൻറ് പോൾ, മിന്നസോട്ട
Saint Paul, Minnesota | |||
---|---|---|---|
City of Saint Paul | |||
Nickname(s): "the Capital City", "the Saintly City", "Pig's Eye", "STP", "Last City of the East" | |||
Motto: The most livable city in America.1 | |||
Country | United States | ||
State | Minnesota | ||
County | Ramsey | ||
Incorporated | March 4, 1854 | ||
നാമഹേതു | St. Paul the Apostle | ||
സർക്കാർ | |||
• Mayor | Chris Coleman (DFL) | ||
വിസ്തീർണ്ണം | |||
• City | 56.18 ച മൈ (145.51 ച.കി.മീ.) | ||
• ഭൂമി | 51.98 ച മൈ (134.63 ച.കി.മീ.) | ||
• ജലം | 4.20 ച മൈ (10.88 ച.കി.മീ.) | ||
ഉയരം | 702 അടി (214 മീ) | ||
ജനസംഖ്യ | |||
• City | 2,85,068 | ||
• ഏകദേശം (2015)[3] | 3,00,851 | ||
• റാങ്ക് | City: 64th MN: 2nd | ||
• ജനസാന്ദ്രത | 5,726/ച മൈ (2,210/ച.കി.മീ.) | ||
• മെട്രോപ്രദേശം | 35,24,583 (US: 16th) | ||
• Demonym | Saint Paulite | ||
സമയമേഖല | UTC-6 (CST) | ||
• Summer (DST) | UTC-5 (CDT) | ||
ZIP codes | 55101–55175 | ||
ഏരിയ കോഡ് | 651 | ||
വെബ്സൈറ്റ് | www.stpaul.gov | ||
1 Current as of July 30, 2008.[4] |
സെൻറ് പോൾ (/ˌseɪnt ˈpɔːl/; abbreviated St. Paul) ഐക്യനാടുകളുടെ സംസ്ഥാനമായ മിന്നസോട്ടയുടെ തലസ്ഥാനവും സംസ്ഥാനത്തെ ഏറ്റവും ജനസാന്ദ്രതയുള്ള പട്ടണവുമാണ്. 2015 ലെ കണക്കെടുപ്പില പട്ടണത്തിലെ ജനസംഖ്യ 300,851[3] ആയി കണക്കാക്കിയിരിക്കുന്നു. റാംസി കൌണ്ടിയുടെ കൌണ്ടി സീറ്റും കൂടിയാണീ പട്ടണം. ഇത് മിന്നസോട്ടയിലെ ഏറ്റവും ചെറുതും ജനനിബിഢവുമായ കൌണ്ടിയാണ്[5] മിസ്സിസ്സിപ്പി നദി മിന്നസോട്ട നദിയുമായ സംഗമിക്കുന്ന പ്രദേശത്തിന് സമീപം മിസ്സിസ്സിപ്പി നദിയുടെ കിഴക്കേ തീരത്താണ് പട്ടണത്തിൻറെ കൂടുതൽ ഭാഗങ്ങളും സ്ഥിതി ചെയ്യുന്നത്. പട്ടണത്തിൻറെ മറ്റൊരു ഭാഗം സംസ്ഥാനത്തെ ഏറ്റവും വലിയ പട്ടണമായ മിന്നിയെപോളീസുമായി തൊട്ടിരിക്കുന്നു. ഈ പട്ടണങ്ങളെ "ട്വിൻ സിറ്റീസ്" എന്നു വിളിക്കപ്പെടുന്ന ഈ രണ്ടു പട്ടണങ്ങളും കൂടി മിന്നിയെപോളിസ്–സെൻറ് പോൾ മേഖലയുടെ കേന്ദ്രം ആയി വർത്തിക്കുന്നു. 3.52 മില്ല്യൺ താമസക്കാരുള്ള[6] ഈ മെട്രോപോളിറ്റൻ മേഖല യു.എസിലെ പതിനാറാമത്തെ വലിയ മെട്രോപോളറ്റൻ മേഖലകൂടിയാണ്.
അവലംബം
[തിരുത്തുക]- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Gazetteer files
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;FactFinder
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ 3.0 3.1 "Annual Estimates of the Resident Population for Incorporated Places of 50,000 or More". United States Census Bureau. Archived from the original on മേയ് 21, 2015. Retrieved മേയ് 21, 2015.
- ↑ "The City of Saint Paul – Official website". The City of Saint Paul. 2008. Retrieved ജൂലൈ 30, 2008.
- ↑ "Ramsey County". Metro MSP. Minneapolis Regional Chamber Development Foundation. 2008. Archived from the original on ജൂലൈ 8, 2008. Retrieved ജൂലൈ 30, 2008.
- ↑ "Metropolitan and Micropolitan Statistical Areas on July 1, 2015 Population Estimates: April 1, 2010 to July 1, 2015". U.S. Census Bureau. ജൂൺ 1, 2016. Retrieved ജൂൺ 1, 2016.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഔദ്യോഗിക വെബ്സൈറ്റ്
- Official Tourism site Archived 2020-01-23 at the Wayback Machine – Visitor Information
- Lowertown: The Rise of an Urban Village[പ്രവർത്തിക്കാത്ത കണ്ണി] – Documentary produced by Twin Cities Public Television