സുചേത ദലാൽ
ദൃശ്യരൂപം
Sucheta Dalal | |
---|---|
ജനനം | India |
കലാലയം | |
തൊഴിൽ | Business Journalist |
പുരസ്കാരങ്ങൾ | Padma Shri |
പത്മശ്രീ പുരസ്കാരം നേടിയ എഴുത്തുകാരിയും വാണിജ്യ പത്ര പ്രവർത്തകയുമാണ് സുചേത ദലാൽ.[1] 2006 ൽ പത്മശ്രീ പുരസ്കാരം ലഭിച്ചു.[2]1998 വരെ ടൈംസ് ഓഫ് ഇന്ത്യ പത്രത്തിന്റെ ഫിനാൻഷ്യൽ എഡിറ്ററായിരുന്നു. പിന്നീട് ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പിലും കൺസൾട്ടിംഗ് എഡിറ്ററായിരുന്നു. 1992 ൽ ഇന്ത്യയിൽ നടന്ന സ്റ്റോക്ക് മാർക്കറ്റ് കുംഭകോണം പുറത്തു കൊണ്ടു വരുന്നതിൽ പ്രധാന പങ്ക് വഹിച്ചു. ദ സ്കാം: ഹൂ വൺ, ഹൂ ലോസ്റ്റ്, ഹൂ ഗോട്ട് എവേ (1993) എന്ന പുസ്തകം ഭർത്താവ് ദെബാശിഷ് ബാസുവുമൊത്ത് രചിച്ചു.[3]
കൃതികൾ
[തിരുത്തുക]ദെബാശിഷ് ബാസു; ദലാൽ, സുചേത (1993), ദ സ്കാം: ഹൂ വൺ, ഹൂ ലോസ്റ്റ്, ഹൂ ഗോട്ട് എവേ , മുംബൈ: സൗത്ത് ഏഷ്യ ബുക്സ്, ISBN 81-85944-10-5 ദലാൽ, സുചേത (2000), എ.ഡി.ശ്റോഫ്: ടൈറ്റൻ ഓഫ് ഫിനാൻസ് ആൻഡ് ഫ്രീ എന്റപ്രൈസ്, ന്യൂഡൽഹി: വൈകിംഗ്, ISBN 0-670-89336-6
അവലംബം
[തിരുത്തുക]- ↑ "Sucheta Dalal, Padma Shri". Express India. Jan 27, 2006. Retrieved 22 January 2015.
- ↑ "Padma Awards" (PDF). Ministry of Home Affairs, Government of India. 2015. Archived from the original (PDF) on 2017-10-19. Retrieved July 21, 2015.
- ↑ http://www.amazon.com/The-Scam-Harshad-Mehta-Parekh/dp/8185944105