ചിരഞ്ജീവികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സപ്തചിരഞ്ജീവികൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ചിരഞ്ജീവി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ചിരഞ്ജീവി (വിവക്ഷകൾ) എന്ന താൾ കാണുക. ചിരഞ്ജീവി (വിവക്ഷകൾ)

ചിരഞ്ജീവികൾ (സംസ്കൃതം: चिरंजीवी) എന്നാൽ ഹിന്ദു പുരാണങ്ങളിൽ മരണം ഇല്ലാതെ ജീവിക്കുന്നവർ എന്ന് പറഞ്ഞിരിക്കുന്നു. അവർ ഈ ഭൂമി അവസാനിക്കുന്നത് വരെയോ കലിയുഗത്തിന്റെ അവസാനം വരെയോ ജീവിചിരിക്കുന്നവരായി കണക്കാക്കപെടുന്നു .

ചിരഞ്ജീവികൾ[തിരുത്തുക]

അശ്വത്ഥാമാ ബലിർവ്യാസോ
ഹനൂമാംശ്ച വിഭീഷണഃ
കൃപഃ പരശുരാമശ്ച
സപ്തൈതേ ചിരജീവിനഃ

എന്നീ ഏഴുപേർ ഹൈന്ദവ പുരാണമനുസരിച്ചു് ചിരഞ്ജീവികളാണു്.

അവലംബങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചിരഞ്ജീവികൾ&oldid=2913966" എന്ന താളിൽനിന്ന് ശേഖരിച്ചത്